ഏതു ഡ്രസ്സ്‌ ഇട്ടാലും അമല പോളിന്റെ ഭംഗി ഒന്ന് വേറെ തന്നെ…,കിടിലൻ ഫോട്ടോ ഷൂട്ട്ടുമായി നടി അമല പോൾ…. ചിത്രങ്ങൾ വൈറൽ😍

മലയാളികൾക്ക് എന്നും അഭിമാനം ആയ താരമാണ് അമല പോൾ,അഭിനയ മികവുകൊണ്ട് ഒട്ടേറെ പ്രശംസകളും അവാർഡുകളും ഏറ്റുവാങ്ങിയ നടി കൂടിയാണ് താരം. തേനിന്ത്യൻ സിനിമ മേഖലയിൽ എല്ലാം തന്നെ താരം തന്റെ കഴിവ് തെളിയിച്ചിട്ടുണ്ട്.എന്നാൽ സിലിബർട്ടി സ്റ്റാറ്റസൊ അത്‌പോലുള്ള പ്രശംസകൾ ഒന്നും തന്നെ ആഗ്രഹിക്കാതെ ഒരു നടി കൂടി ആണ് അമല പോൾ, തന്റെ ഒഴിവു സമയം കൂടുതലും താരം വായനയും, യോഗയും എല്ലാം ആയി പോണ്ടിച്ചേരിൽ ഉള്ള ഔറോ വില്ലയിൽ ചിലവഴിക്കാൻ ആണ് താരത്തിനു ഇഷ്ടം.


സോഷ്യൽ മീഡിയയിൽ സജീവമായ താരം തന്റെ ഏറ്റവും പുതിയ ചിത്രങ്ങൾ ആരാധകർക്കായി പങ്കുവെക്കാറുണ്ട്.ഇപ്പോൾ താരം പങ്കുവെച്ച പുത്തൻ ചിത്രങ്ങൾ ആണ് വൈറൽ ആവുന്നത്. വെത്യസ്തമായ വേഷവിധനത്തോടെ ഉള്ള ചിത്രങ്ങൾ ആരാധകർ ഏറ്റെടുത് കഴിഞ്ഞു.