ഇൻസ്റ്റാഗ്രാമിൽ വൈറൽ ആയികൊണ്ടിരിക്കുന്ന ഒരു ഫോട്ടോ ഷൂട്ടിന്റെ പിന്നാപുറ കാഴ്ചകൾ, വീഡിയോ വൈറൽ….😍

ഫോട്ടോ ഷൂട്ട്കളുടെ കാലമാണിത്, എവിടെ തിരിഞ്ഞാലും പുത്തൻ വേഷത്തിലും ഭാവാതിലും ഓരോ ഫോട്ടോഷോട്ട് ചിത്രങ്ങൾ ആണ് കാണുവാൻ സാധിക്കുക. പണ്ടൊക്കെ കല്യാണസമയത് മാത്രം കണ്ടു വന്നിരുന്ന ട്രെൻഡ് ഇപ്പോൾ ഒരു സാധാരണ സംഭവം ആയി മാറി. തങ്ങളുടെ ഫോട്ടോസ് സമൂഹ മാധ്യമങ്ങളിൽ താരംഗമാകുവാൻ വേണ്ടി വെത്യസ്തമായ വേഷവിതാരണവും, സ്ഥലങ്ങളും എല്ലാം തേടി ഉള്ള അലച്ചിലിൽ ആണ് ഫോട്ടോ ഗ്രാഫർസ് ഉം മോഡൽസും. അത്തരത്തിൽ ഇൻസ്റ്റാഗ്രാമിൽ വൈറൽ ആയികൊണ്ടിരിക്കുന്ന ഒരു ഫോട്ടോ ഷൂട്ടിംനെ പിന്നാമ്പുറ കാഴ്ചകൾ ആണ് ഇന്നിവിടെ കാണിക്കുന്നത്.ഹസീ ക്യൂവാസി എന്ന മോഡൽനെ വെച്ച് ചെയുന്ന ചില ഫോട്ടോ രംഗങ്ങൾ ആണിവ.. സോഷ്യൽ മീഡിയയിൽ താരംഗമായി മാറിയത്തിന് ശേഷമാണു ഇതിന്റെ അണിയറ പ്രവർത്തകർ പിന്നാമ്പുറ കാഴ്ചകൾ അടങ്ങു്ന്ന വീഡിയോ പങ്കുവെച്ചത്…