ഫ്ലവർസ് ചാനലിൽ സംപ്രേക്ഷണം ചെയുന്ന സ്റ്റാർ മാജിക് എന്ന പരുപാടിയിലൂടെ മലയാളി പ്രേക്ഷകരുടെ മനസ്സിൽ ഇടം നേടിയ താരമാണ് ജസീല പാർവീൻ,ശരീര സൗധര്യത്തിന് പ്രാധാന്യം വളരേ അധികം നൽകുന്ന താരം മുടക്കം കൂടാതെ ജിമ്മിൽ വർക്ഔട് പരിശീലിക്കുന്ന വ്യക്തികൂടിയാണ്. സമൂഹ മാധ്യമങ്ങളിൽ സജീവമായ താരം തന്റെ വർക്ഔട് ചിത്രങ്ങൾ മുന്നും പങ്കുവെച്ചിരുന്നു, ഇൻസ്റ്റാഗ്രാമിൽ നിരവതി ആരാധകർ ഉള്ള താരത്തിന്റെ ഫോട്ടോസ് വളരേ വേഗം തന്നെ താരകമായിരുന്നു ഇപ്പോളിത അതുപോലെ വീണ്ടും തന്റെ മസിൽ ഷോയും ആയി പുത്തൻ ചിത്രങ്ങൾ പങ്കുവെച്ചിരിക്കുകയാണ് താരം. മസിൽ വുമൺ എന്നാണ് ആരാധകർ ഇപ്പോൾ താരത്തിനെ വിളിക്കുന്നത്. ചിത്രങ്ങൾ കാണാം.