ലച്ചിയുടെ പുത്തൻ ഫോട്ടോ ഷൂട്ട്‌ കണ്ട് കണ്ണ് തള്ളി താരത്തിന്റെ ആരാധകർ….കിടിലൻ😍

അങ്കമാലി ഡയറീസ് എന്ന ചിത്രത്തിലൂടെ ആരാധക ലക്ഷങ്ങളെ നേടിയെടുത്ത താരമാണ് അന്ന രാജൻ എന്ന ലിച്ചി, ചിത്രത്തിൽ താരത്തിന്റെ പേര് ലിച്ചി എന്നായിരുന്നു ആ കഥാപാത്രത്തെ പ്രേക്ഷകർ സ്വീകരിച്ചതോടെ അതിലെ പേരിൽ തന്നെ പിന്നീട് താരത്തിനെ അറിയുവാൻ തുടങ്ങി.അങ്കമാലി ഡയറിയസ് നു ശേഷം നിരവതി അവസരങ്ങൾ ആണ് താരത്തിനു വരുന്നത്.
സോഷ്യൽ മീഡിയയിൽ സജീവമായ താരത്തിനു നിരവതി ആരാധകർ ആണ് ഉള്ളത്,ഇപ്പോൾ മോഡേൺ ആയ വസ്ത്രങ്ങൾ ധരിച്ചുള്ള താരത്തിന്റെ ഫോട്ടോ ഷൂട്ട്‌ ചിത്രങ്ങൾ ആണ് എങ്ങും വൈറൽ,. അത്തരത്തിൽ താരം ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ച പുത്തൻ ഫോട്ടോഷോട്ട് ചിത്രങ്ങൾ കാണാം.