സന്തോഷ് ശിവൻ,പൃഥ്വിരാജ് സുകുമാരൻ, ആര്യ ഷാജി നടേശൻ എന്നിവർ ചേർന്നു നിർമിച്ച, നജീം കോയ സംവിധാനം ചെയ്ത ചിത്രമാണ് ആണ് കളി. പുതുമുഖ താരങ്ങളെണ് സിനിമയിൽ കൂടുതലും പ്രധാന വേഷങ്ങൾ ചെയ്തിരുന്നത്. ചിത്രത്തിൽ അഭിനയിച്ചവർ എല്ലാംതനെ പ്രേക്ഷകർക്കിടയിൽ ശ്രദ്ധ നേടിയിരുന്നു.പുതുമുഗങ്ങൾക് പുറമെ വലിയ താരനിര തന്നെ വേറെയും ഉണ്ടായിരുന്നു. ജോജു ജോർജ് തകർത്താഭിനയിച്ച വില്ലൻ വേഷം പ്രേക്ഷകർ സ്വീകരിച്ചു.
ചിത്രത്തിൽ പൂജിത മൂത്തേടൻ എന്ന നായിക വേഷം ചെയ്ത താരം ആണ് ഐശ്വര്യ സുരേഷ്. സിനിമയിലെ അഭിനയം ഐശ്വര്യക് ഒരുപാട് പ്രേക്ഷക പ്രീതി നേടി കൊടുതിരുന്നു . സിനിമയിൽ വളരേ വൈകാരികമായ സന്ദർഭത്തിൽ ഐശ്വര്യ യുടെ കഥാപാത്രമാണ് ചിത്രത്തെ മുന്നോട്ടു കൊണ്ടുപോകുന്നത്. നിരവതി പുത്തൻ സംവിതയാക്കാരുടെയും, നടി നടന്മാരുടെയും ചിത്രങ്ങൾ ഇറങ്ങാറുണ്ട്, അതിൽ ഏതാനും ചില ചിത്രങ്ങൾ മാത്രമാണ് പ്രേക്ഷകർ ഏറ്റെടുകാറുള്ളത്. അത്തരത്തിൽ പ്രേക്ഷക ശ്രെദ്ധ പിടിച്ചുപറ്റാൻ കളി എന്ന സിനിമയ്ക്കും അതിലെ താരങ്ങൾക്കും സാധിച്ചു.
അത്തരത്തിൽ തന്റെ മികച്ച അഭിനയത്തിലൂടെ പ്രേഷകർ രണ്ടു കൈയും നീട്ടി സ്വീകരിച്ചവരിൽ ഒരു നടിയാണ് ഐശ്വര്യ സുരേഷ്. സോഷ്യൽ മീഡിയയിൽ സജീവമായ താരം തൻ്റെ വിശേഷങൾ അവിടെ പങ്കു വെക്കാറുണ്ട്.അത്തരത്തിൽ താരം പങ്കുവെച്ച പുത്തൻ ഫോട്ടോ ഷൂട്ട് ആണ് ഇപ്പോൾ തരംഗമായികൊണ്ടിരിക്കുന്നത്.