സൂര്യ -അപർണയുടെ ‘സുരരെര പൊട്രൂ ‘ ഗോൾഡൻ ഗ്ലോബ് പുരസ്‌കാരത്തിലേക്ക് ……..❤

തമിഴകത്തിന്റ സൂപ്പർ സ്റ്റാർ സൂര്യയും മലയാളസിനിമയുടെ എവെർ ഗ്രീൻ നടി അപർണബാലമുരളിയും തകർത്തു അഭിനയിച്ച സുരെരായ് പൊട്രെ എന്ന ചലച്ചിത്രം വൻ പ്രേക്ഷകശ്രെദ്ധേ പിടിച്ചുപറ്റിയിരുന്നു.സുധ കൊങ്ങര പ്രസാദ് ആണ് ഈ സിനിമ സംവിധാനം ചെയ്യുന്നത്.തെന്നിന്ത്യയിൽ മാത്രമല്ല ഹിന്ദിസിനിമ ലോകത്തും വളരെ പ്രേശസ്ഥ നേടി നമ്മുടെ ഈ സിനിമ. ഇപ്പോൾ ഇതാ സുരൈയ് പൊട്രു ഗോൾഡൻ ഗ്ലോബ് പുരസ്കാരപട്ടികയിൽ ഇടം പിടിച്ചിരിക്കുന്നു. ഇന്ത്യൻ ആർമിയിലെ മുൻക്യാപ്റ്റനും എഴുത്തുകാരനും ആയിരുന്ന ജി ആർ ഗോപി- നാഥൻന്റെ കഥയാണ് സിനിമയിൽ പ്രതിപാദിചിരിക്കുന്നത്.