മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട ഗായികയാണ് റിമി ടോമി,കോട്ടയം പാലാ സ്വദേശിയായ താരം ഒട്ടുമിക്യ മലയാളം സിനിമകളിലും ഗാനങ്ങൾ ആലപിച്ചിട്ടുണ്ട്, ഗായിക എന്നതിനു പുറമെ ഒട്ടേറെ പരുപാടികളിൽ അവതരികയയും താരം എതിയിട് ഉണ്ട്. ഒന്നും ഒന്നും മൂന്ന് എന്ന മഴവിൽ മനോരമയിൽ സംപ്രേക്ഷണം ചെയ്ത പരുപാടി പ്രേക്ഷകർ ഏറ്റെടുത്ത ഒന്നായിരുന്നു.വളരേ ഊർജസ്വലായായി എല്ലാവരോടും പെരുമാറുന്ന റിമി ടോമി സോഷ്യൽ മീഡിയയിലും സജീവമാണ്. താരത്തിന്റെ ഇൻസ്റ്റാഗ്രാം അക്കൗണ്ടിൽ പങ്കുവെച്ച ചിത്രങ്ങൾ ആണിപ്പോൾ വൈറൽ ആയികൊണ്ടിരിക്കുന്നത്.