തിരുവനന്തപുരംകാരിൽ നിന്നും ഓരോ പ്രാവശ്യവും കിട്ടുന്ന സ്നേഹമാണ് വീണ്ടും ഇവിടെക് വരാൻ പ്രേരണ ആവുന്നത്’ചിത്രങ്ങൾ പങ്കുവെച് കവിത നായർ.

സിനിമ സീരിയൽ രംഗത്ത് പ്രശസ്തി നേടിയ നടിയാണ് കവിത നായർ, നിരവതി സൂപ്പർഹിറ്റ് സിനിമകളുടെ ഭാഗമായ നടി കേരളത്തിൽ സ്റ്റേറ്റ് ടെലിവിഷൻ അവാർഡ് ജേതാവ് കൂടിയാണ്. ഒരു നടി എന്നതിലുപരി എഴുത്തുകാരിയും,കവിയും കൂടി ആണ് താരം. സോഷ്യൽ മീഡിയയിൽ സജീവമായ താരം തന്റെ ചിന്തകളും, കുറിപ്പുകളും എല്ലാം അവിടെ പ്രസിദ്ധീകരിക്കാറുണ്ട്, നിരവതി പേരാണ് താരത്തിന്റെ ഫോളോ ചെയുന്നത്.

താരം പുതിയതായി പങ്കുവെച്ച ചിത്രത്തിൽ തിരുവനതപുരംകാരെ പറ്റി പരാമർശിക്കുകയുണ്ടായി. ‘തിരുവനതപുരത്തു ഓരോ പ്രാവശ്യവും വരുമ്പോൾ കിട്ടുന്ന സ്നേഹവും, ഊർജവുംവമാണ് വീണ്ടും ഇവിടെക് വരാൻ തനിക് പ്രേരണ ആവുന്നത്’ എന്നാണ് താരം ഫോട്ടോയ്ക്കു താഴെ കുറിച്ചത്. ചിത്രങ്ങൾ കാണാം.