വിജയ് സൂപ്പറും പൗര്ണമിയും സിനിമയിലെ വിവിയ ശാന്തിന്റെ ഏറ്റവും പുതിയ ഗ്ലാമർ ചിത്രങ്ങൾ കാണാം..!!

ആസിഫ് അലി തകർത്ത് അഭിനയിച്ച വിജയ് സൂപ്പറും പൗര്ണമിയും എന്ന ചിത്രത്തിലെ തേപ്പുകാരിയായ വിവിയ ശാന്തിനെ ആരും അത്ര പെട്ടന്ന് മറക്കില്ല.പിക്കിൾസ് എന്ന ചലച്ചിത്രത്തിലൂടെ അഭിനയത്തിലേക്ക് കടന്ന് വന്ന നടിയാണ് വിവിയ ശാന്ത്.താരം ശ്രെദ്ധ പിടിച്ചുപറ്റിയത് വിജയ് സൂപ്പറും പൗർണമിയും, ഇട്ടിമാണി എന്നീ ചലച്ചിത്രങ്ങളിൽ ആണ്. മലയാളത്തിൽ മാത്രമല്ല തമിഴ്, തെലുങ്ക് എന്നീ രംഗത്തും തന്റെ അഭിനയമികവ് കാഴ്ചവച്ച ഈ താരത്തിന്റെ വെത്യസ്തമായ ഫോട്ടോകൾ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറൽ.ഫോട്ടോകൾ ഇൻസ്റ്റാഗ്രാമിൽ ആണ് നടി ഷെയർ ചെയ്തത്.