നീലത്താമാരിയിലെ രംഗങ്ങൾ പുനരാവിഷ്കരിച്ച് പുത്തൻ ഫോട്ടോ ഷൂട്ട്‌, ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറൽ😍…..!

ഫോട്ടോ ഷൂട്ട്‌കളുടെ കാലമാണിത്, ഇൻസ്റ്റാഗ്രാമിൽ താരങ്ങളും മോഡലുകളും തങ്ങളുടെ ഫോട്ടോഷോട്ട് ചിത്രങ്ങൾ പങ്കുവെച് മൽത്സരിക്കുകയാണ്. വെത്യസ്തമായ ചിത്രങ്ങൾ എടുത്തുകൊണ്ടു വൈറൽ ആവാൻ ആഗ്രഹിക്കുന്നവരാണ് ഇതിൽ മിക്യവരും. അത്തരത്തിൽ വൈശാലി എന്ന സിനിമയിലെ രംഗങ്ങൾ പുനരാവിഷ്കരിച്ചുകൊണ്ടുള്ള ചിത്രങ്ങൾ താരംഗമായിരുന്നു. ഇപ്പോളിത ലാൽ ജോസ് സംവിധാനം ചെയ്‌ത്‌ ഹിറ്റ്‌ ആയ നീലതാമര എന്ന ചിത്രത്തിലെ രംഗങ്ങൾ പുനർനിർമ്മിച്ചുകൊണ്ടുള്ള ഫോട്ടോ ഷൂട്ട്‌ രംഗങ്ങളാണ് താരംഗമായികൊടിരിക്കുന്നത്.