‘വീണ്ടും ആരാധകരുടെ മനംമയക്കി അനാർക്കലി മരയ്ക്കാറുടെ പുത്തൻ ഫോട്ടോ ഷൂട്ട്‌ ചിത്രങ്ങൾ’ ഫോട്ടോസ് നിമിഷനേരംകൊണ്ട് വൈറൽ 😍….!

ആനന്ദം എന്ന സൂപ്പർ ഹിറ്റ്‌ ചിത്രത്തിലൂടെ സിനിമരംഗത്തു എത്തിയ താരമാണ് അനാർക്കലി മരയ്ക്കാർ, അതിനു ശേഷം ഉയരെ,വിമാനം, എന്നി സിനിമകൾ കൂടി മലയാളത്തിൽ അഭിനയിച്ചു.താരത്തിന്റെ മൂത്ത സഹോദരിയായ ലക്ഷ്മി മരയ്ക്കറും സിനിമയിൽ അഭിനയിച്ചിട്ടുണ്ട്.

ശക്തമായ നിലപാടുകളിലൂടെ കേരളത്തിൽ ശ്രെദ്ധ നേടിയ നടി കൂടിയാണ് അനാർക്കലി മരയ്ക്കാർ. താരം എടുക്കുന്ന നിലപാടുകളും,തീരുമാനങ്ങളും, അഭിപ്രായങ്ങളും ആരെയും പേടിക്കാതെ സമൂഹമാധ്യമങ്ങളിൽ തുറന്നു പറയാൻ മടി ഇല്ലാത്ത ചുരുക്കം ചില താരങ്ങളിൽ ഒരാളാണ് അനാർക്കലി.

ഇൻസ്റ്റാഗ്രാമിൽ സജീവമായ താരം തന്റെ പുതിയ ചിത്രകൾ എല്ലാം അവിടെ പങ്കുവെക്കാറുണ്ട്,താരം പങ്കുവെക്കുന്ന ചിത്രങ്ങളിൽ മിക്യതും ഗ്ലാമറസ് ഫോട്ടോകൾ തന്നെയാണ്. അനാർക്കലി പങ്കുവെക്കുന്ന പുതിയ ചിത്രങ്ങൾക് വേണ്ടി കാത്തിരിക്കുകയാണ് നടിയുടെ ആരാധകർ. അതിനൽത്തന്നെ നിമിഷനേരംകൊണ്ടാണ് താരത്തിന്റെ ഫോട്ടോസ് വൈറൽ ആവുന്നത്. അത്തരത്തിൽ താരം പങ്കുവെച്ച പുതിയ ഫോട്ടോസ് കാണാം.