വൈശാലി സിനിമയിലെ രംഗങ്ങൾ പുനരാവിഷ്കരിച് പുത്തൻ ഫോട്ടോ ഷൂട്ട്‌, ചിത്രങ്ങൾ സോഷ്യൽ മീഡിയ കയ്യടക്കുന്നു😍……!

മലയാള സിനിമയിൽ എന്നും ഓർത്തുവെക്കുന്ന സിനിമകളിൽ ഒന്നാണ് വൈശാലി.ഭരതൻ സംവിധാനം നിർവഹിച്ച ചിത്രം ഏറെ ശ്രെദ്ധ നേടിയ ഒന്നായിരുന്നു.മനോഹരമായ രംഗങ്ങളിലൂടെ മുന്നോട്ടു പോവുന്ന ചിത്രത്തിലെ പ്രധാന ആഗർഷണം അതിലെ റൊമാന്റിക് സീനുകൾ തന്നെയാണ്. മുനികുമാരനെ വശികരിക്കുന്ന വൈശാലിയുടെ രംഗങ്ങൾ ഏവരുടെയും മനസിലാക്കിയവയാണ്.


ഇപ്പോളിത സിനിമയിലെ അതെ രംഗങ്ങൾ പുനരാവിഷ്കരിച്ചുകൊനുള്ള പുത്തൻ ഫോട്ടോ ഷൂട്ട്‌ പുറത്തിറങ്ങിയിരിക്കുകയാണ്. വെത്യസ്തമായ ഫോട്ടോ ഷൂട്ട്‌കൾക്ക് പ്രിയമേറുന്ന കാലഘട്ടം ആണിപ്പോൾ, അതിനാൽ തന്നെ സമൂഹമാധ്യമങ്ങളിൽ തരംഗം ആയികൊടിരിക്കുകയാണ് ഈ പുതിയ പരീക്ഷണം. ചിത്രങ്ങൾ കാണാം.