മലയാളത്തിന്റെ ജൂനിയർ സിൽക്ക് സ്മിത എന്നറിയപ്പെടുന്ന എലി ഷെറ റായ്, ചെന്താമര എന്ന പുതിയ ചിത്രവുമായി എത്തുന്നു..….!!!

എലി ഷെറ റായ്. അഭിനയിച്ച മൂന്ന് ഹൃസ്വ ചിത്രങ്ങളിലെ ഗ്ലാമർ വേഷങൾ കൊണ്ട് കേരളക്കരയെ ആകെ ഇളക്കി മറിച്ച നടിയാണ് എലി ഷെറ റായ്. ആ മൂന്ന് ചിത്രങ്ങളും യൂട്യുബിലും, ഇന്റർനെറ്റിലും വൈറൽ ആവുകയും ചെയ്തു. നിരവതി ആരാധകരെ സമ്പാദിക്കുവാനും ഇതിനോടകം താരത്തിനായി, കേരളത്തിന്റെ അകത്തും പുറത്തും നിരവതി ആരാധകർ താരത്തിനുണ്ട്. ഇപ്പോൾ മലയാളത്തിന്റെ ജൂനിയർ സിൽക്ക് സ്മിത എന്നാണ് താരം അറിയപെടുന്നത്

ഇൻസ്റ്റാഗ്രാമിലും, ഫേസ്ബുക്കിലും എല്ലാം സജീവമായ താരത്തിനു അവിടെയും ലക്ഷകണക്കിന്‌ ഫോള്ളോവേഴ്സ് ആണ് ഉള്ളത്.പൊട്ടസ് .ഗോച്ചുകള്ളി, ദേ പാൽ എന്നീ ഹൃസ്വ ചിത്രങ്ങളിലെ കഥാപാത്രത്തിലൂടെയാണ് താരം വൈറലായത്.


ഇപ്പോളിത താരത്തിന്റെ പുതിയ ഹൃസ്വ ചിത്രമായ ചെന്താമരയുടെ ട്രൈലർ പുറത്തിറങ്ങിയിരിക്കുകയാണ്.ചുരുങ്ങിയ സമയം കൊണ്ടാണ് ട്രൈലർ സമൂഹ മാധ്യമങ്ങളിൽ വൈറലായത്. ഗ്ലാമർ വേഷത്തിൽ തന്നെയാണ് എലി ഷെറ റായ്‌ ചിത്രത്തിൽ എത്തുന്നത്. ചിത്രത്തിന്റെ ട്രൈലെർ കാണാം.