കിടിലൻ ഫോട്ടോസുമായി ആരാധകരുടെ മനം മയക്കി ഐശ്വര്യ മേനോൻ. ചിത്രങ്ങൾ വൈറൽ😍

ഫഹദ് ഫാസിൽ പ്രധാന വേഷം കയ്കാര്യം ചെയ്ത മൺസൂൺ മാങ്കോസ് എന്ന സിനിമയിലൂടെ മലയാള സിനിമ രംഗത്ത് കാലെടുത്തുവെച്ച നടിയാണ് ഐശ്വര്യ മേനോൻ.ഒരു സിനിമയിൽ മാത്രം അഭിനയിച്ചുള്ളൂ എങ്കിലും കേരളത്തിലും പുറത്തുമായി നിരവതി ആരാധകരാണ് താരത്തിനുള്ളത്.


മൺസൂൺ മാങ്കോസ് എന്ന ചിത്രത്തിലെ പ്രകടനത്തിന് മികച്ച അഭിപ്രായമാണ് താരത്തിനു ലഭിച്ചത്.സിനിമകൾ കുറവാണെകിലും ഇൻസ്റ്റഗ്രാമിൽ മാത്രം 18 ലക്ഷത്തിൽ പരം ആരാധകർ ആണ് താരത്തിനുള്ളത്. താരം പങ്കുവെക്കാറുള്ള ചിത്രങ്ങൾ എല്ലാം നിമിഷനേരം കൊണ്ടാണ് വൈറൽ ആവുന്നത്.ഐശ്വര്യയുടെ വൈറൽ ആയികൊണ്ടിരിക്കുന്ന ചില ഫോട്ടോസ് കാണാം.