‘ലുലു മാളിൽ വെച്ച് 2 പുരുഷന്മാരിൽ നിന്നു തനിക് നേരിടേണ്ടി വന്ന മോശം അനുഭവം തുറന്നു പറഞ്ഞ് നടി അന്ന ബെൻ..!

974

സോഷ്യല്‍ മീഡിയയിലും, പൊതു ഇടങ്ങളിലും സ്ത്രീകള്‍ക്കു നേരെ നിരവതി ആക്രമണങ്ങള്‍ നേരിടേണ്ടി വരുന്നത് ഇന്ന് ഒരു പതിവ് കാഴ്ചയാണ്.കഴിഞ ദിവസം അതുപോലെ ഒരു മോശം അനുഭവം പൊതുസ്ഥലത്തു നിന്നും നേരിടേടി വന്ന നടി അന്ന ബെന്‍ തനിക് ഉണ്ടായ അനുഭവം സോഷ്യല്‍ മീഡിയയിലൂടെ വെളിപ്പെടുത്തിയിരുന്നു.

സോഷ്യല്‍ മീഡിയയിലൂടെ തന്റെ പോസ്റ്റുകളിൽ മോശം പ്രതികരണങ്ങൾ ഇടുമ്പോൾ അന്ന അത്തരക്കാർക്കെതിരെ പ്രതികരിക്കാറുണ്ട്. അതുപോലുള്ള മോശം അനുഭവം പൊതു സ്ഥലങ്ങളിൽ വെച്ച് സംഭവിച്ചാലും താന്‍ നേരിടുമെന്ന് താരം കുറിപ്പിലൂടെ പറയുന്നു. ലുലു ഹൈപ്പര്‍ മാര്‍ക്കറ്റില്‍ വെച്ചാണ് തനിക് അങ്ങനെ ഒരു അനുഭവം ഉണ്ടായത്.

തനിക് നേരിടേടി വന്ന അനുഭവം സമൂഹ മാധ്യമത്തിലൂടെ പങ്കിട്ട താരത്തിന്റെ വരികള്‍ ഇന്ന് പൊതുസമൂഹം ശരിവയ്ക്കുകയാണ്. താരങ്ങൾക്കു മാത്രമല്ല സമൂഹത്തിലെ സാധാരണ യുവതികളകും പൊതു ഇടങ്ങളിൽ ഇതുപോലുള്ള ആക്രമണങ്ങള്‍ നേരിടേണ്ടി വരാറുണ്ട് എന്നും അന്ന പറഞ്ഞു. തനിക് നേരിടേടി വന്ന അനുഭവം വിവരിക്കുന്ന ഇൻസ്റ്റാഗ്രാം സ്റ്റോറി ഇന്ന് എല്ലാവരുടെയും ഇടയിൽ ചർച്ചയാവുകയാണ്.