“വിവാഹത്തെ കുറിച് ഓർക്കുന്നത് തന്നെ എനിക്ക് ഇപ്പോൾ പേടിയാണ്”…!ഷംന കാസിം പറയുന്നു

1682

നിരവതി മലയാളം തമിഴ് സിനിമകളിലൂടെ പ്രക്ഷക ഹൃദയം കീഴടക്കിയ നടിയാണ് ഷംന, പൂർണ എന്ന് തമിഴ് ഇൻഡസ്ട്രിയൽ ഷംനയെ അറിയപെടുന്നത്.
ഈയിടെ നിരവതി വിവാദങ്ങൾക്ക് തിരികൊളുത്തിയ ഒരു വിവാഹ ആലോചനയായിരുന്നു ഷംന കാസിമിന്റേത്. താരവുമായി സൗഹൃദം നടിച്ച് വിവാഹത്തിന്റെ വക്കിൽ വരെ എത്തിയെങ്കിലും പിന്നീട് താൻ തട്ടിപ്പിന് ഇരയാവുകയായിരുന്നു എന്ന് താരം മനസിലാക്കി.താരത്തിനെ നിരന്തരം ആയി ഭീഷണി പെടുത്തി പണം തട്ടിയെടുക്കാനും തുടങ്ങി.


നിവർത്തി ഇല്ലാതെ ആയപ്പോൾ മാതാപിതാക്കളുടെ പിന്തുണയോടെ പോലീസിൽ പരാതി നൽകുകയാണ് ഉണ്ടായത്. അതിനു ശേഷം താരത്തിനു പിന്തുണയുമായി അമ്മ അടക്കമുള്ള സംഘടനകൾ രംഗത്ത് എത്തി.