‘രഞ്ജിനി ഹരിദാസിന്റെ’ കിടിലൻ ഫോട്ടോ ഷൂട്ട്‌ ചിത്രങ്ങൾ ഏറ്റെടുത് സോഷ്യൽ മീഡിയ,ഫോട്ടോസ് സമൂഹമാധ്യമങ്ങളിൽ താരംഗമാകുന്നു….!

6620

ഐഡിയ സ്റ്റാർ സിങ്ങർ എന്ന റിയാലിറ്റി ഷോയിലൂടെ മലയാളി മനസ്സിൽ സ്ഥാനം പിടിച്ച താരമാണ് രഞ്ജിനി ഹരിദാസ്.ആദ്യകാലങ്ങളിൽ സ്റ്റേജ് പരിപാടികളും, ലൈവ് ഷോസിലും തിളങ്ങി നിന്ന താരം പിന്നീട് ചൈന ടൌൺ ഉൾപ്പെടെ ഏതാനും സിനിമകളിലും വേഷമിട്ടു. ഏഷ്യാനെറ്റിൽ സംപ്രേക്ഷണം ചെയ്ത ബിഗ്ഗ് ബോസ്സ് എന്ന പരുപാടിയിലൂടെയാണ് താരം കൂടുതൽ പ്രശസ്തി നേടിയത്.

സോഷ്യൽ മീഡിയയിൽ സജീവമായ താരം അവിടെ പ്രസിദ്ധീകരിക്കാറുള്ള തന്റെ ചിത്രങ്ങൾ എല്ലാം വളരേ പെട്ടന് തന്നെ വൈറൽ ആവാറുണ്ട്. അത്തരത്തിൽ പങ്കുവെച്ച താരത്തിന്റെ ഏറ്റവും പുതിയ ചിത്രങ്ങൾ ആണ് ഇപ്പോൾ താരംഗമയികൊണ്ടിരുരിക്കുന്നത്.