18 വർഷത്തെ ദാമ്പത്യ ജീവിതം ആഘോഷിച് ഇന്ദ്രജിത്തും, പൂർണിമയും…. താരങ്ങളുടെ വിവാഹ വാർഷിക ഫോട്ടോ ഷൂട്ട്‌ വൈറൽ…!!

മലയാളി സിനിമ പ്രേക്ഷകർക് പ്രിയപ്പെട്ട താരാധമ്പതികളിൽ ഒന്നാണ് ഇന്ദ്രജിതും, പൂർണിമയും.ഒട്ടേറെ സിനിമകളിൽ പ്രധാന വേഷങ്ങൾ കയ്കാര്യം ചെയ്ത ഇരുവരും ജീവിതത്തിൽ ഭാര്യയുടെയും ഭർത്താവിന്റെയും വേഷം അണിഞ്ഞിട്ട് 18 വർഷം തികയുകയാണ്. കളിയും ചിരിയും നിറഞ്ഞ 18 വർഷങ്ങൾ കടന്നു പോയത് കൂടി അറിഞ്ഞില്ല എന്നാണ് താരങ്ങൾ സോഷ്യൽ മീഡിയയിൽ കുറിച്ചത്. തങ്ങളുടെ വിവാഹ ശേഷം 18 വർഷം കഴിഞ്ഞതോടെ പ്രായപൂർത്തി ആയെന്നാണ് പൂർണിമ ഇൻസ്റ്റാഗ്രാമിൽ ഫോട്ടോകൾക്കു താഴെ കുറിച്ചത്..

അച്ഛനും അമ്മയ്ക്കും വിവാഹ വാർഷിക മംഗളകൾ നേർന്നുകൊണ്ട് മക്കളായ പ്രാർത്ഥന സുകുമാരനും, നക്ഷത്ര സുകുമാരനും ഒപ്പമുണ്ടായിരിന്നു. കോവിഡ് കാലം ആയതുകൊണ്ടുതന്നെ വളരേ ചെറിയ രീതിയിൽ ഉള്ള ആഘോഷ പരുവടികൾ ആണ് വിവാഹ വാർഷികാത്തൊടനുബന്ധിച് നടത്തിയത്.തരങ്ങളുടെ ചിരിയും കളിയും നിറഞ്ഞ ചിത്രങ്ങൾ ആണ് ഇപ്പോൾ സോഷ്യൽമീഡിയയിൽ താരംഗമാകുന്നത്.