ബെഡിൽ കിടന്നുകൊണ്ട് നിത്യ മേനോന്റെ കിടിലൻ ഫോട്ടോ ഷൂട്ട്‌…. മേഖത്തിൽ നിന്നും ഇറങ്ങി വന്ന മാലാഖയാണോ എന്ന് ആരാധകർ…😍

8979

സൗത്ത് ഇന്ത്യൻ സിനിമ രംഗത്തു തിളങ്ങി നിൽക്കുന്ന താരമാണ് നിത്യ മേനോൻ. മലയാളി പ്രേക്ഷകർക്കും ഒരുപാട് ഇഷ്ടമുള്ള താരങ്ങളുടെ നിരയിൽ ഒരാൾ ആണ് നിത്യ. ബാംഗ്ലൂർ ഡേയ്‌സ്, ഓക്കേ കണ്മണി എന്നിങ്ങനെ നിരവതി അനവതി ചിത്രങ്ങൾ ചെയ്ത താരം തമിഴ്, തെലുങ്കു, കന്നഡ എന്നി ഭാഷകളിൽ മികച്ച വേഷങ്ങൾ ചെയ്തു മുന്നേറുകയാണ്.

സൈക്കോ എന്ന സിനിമയാണ് അവസാനമായി നിത്യ മേനോൻ അഭിനയിച്ചത്. വളരേ നല്ല പ്രതികരണമായിരുന്നു സിനിമയ്ക്കു ലെഭിച്ചത്. ക്രൈം ത്രില്ലെർ മൂവി ആയ സൈക്കോ ബോക്സ്‌ ഓഫീസ് ഹിറ്റുകളിൽ ഇടം നേടുകയും ചെയ്തു.


ബാംഗ്ലൂർ ഇൽ ജനിച്ചു വളർന്ന താരം സോഷ്യൽ മീഡിയയിലും സജീവമാണ്. താരം ഇടുന്ന ചിത്രങ്ങളും വീഡിയോസ് ഉം എല്ലാം നിമിഷ നേരംകൊണ്ടാണ് വൈറൽ ആവുന്നത്. ലക്ഷകണക്കിന്‌ പേരാണ് താരാതെ ഇൻസ്റ്റാഗ്രാമിൽ മാത്രം ഫോളോ ചെയുന്നത്. താരം ഇപ്പോൾ ഇട്ട ഫോട്ടോ ഷൂട്ട്‌ ചിത്രങ്ങൾ ആണ് ആരാധകർ ഏറ്റെടുത്തിരിക്കുന്നത്.