വെള്ളം സപ്ലൈ ചെയ്യാൻ വന്നു ഒടുവിൽ പെണ്ണിനേം വളച്ചുകൊണ്ട് പോയി, വൈറൽ ആയി പുത്തൻ സേവ് ദി ഡേറ്റ് ഫോട്ടോ ഷൂട്ട്‌😂….!!!!

വെള്ളം മനുഷ്യന് മാത്രമല്ല എല്ലാ ജീവജാലങ്ങൾക്കും അത്യാവശ്യമാണ്. വെള്ളം പോലെത്തന്നെ ജീവന്റെ ജീവനായി ഒരു പങ്കാളി ഉള്ളതും അത്യാവശ്യം തന്നെയാണ്.എന്നാൽ അതുപോലെ ഒരു പങ്കാളിയെ വെള്ളം കൊടുത്തു വളച്ചെടുത്താൽ എങ്ങനെ ഉണ്ടാകും..? ഇങ്ങനെ വ്യത്യസ്ഥമായ ഒരു ആശയവുമായി മലയാളികളുടെ ഇടയിൽ വൈറൽ ആയികൊണ്ടിരിക്കുകയാണ് ഒരു പുതിയ സേവ് ദി ഡേറ്റ് ഫോട്ടോ ഷൂട്ട്‌. അർജുൻ – അഖില എന്നി ദമ്പതികളുടെ ഫോട്ടോ ഷൂട്ട്ടാണ് ഇപ്പോൾ താരംഗമയികൊണ്ടിരിക്കുന്നത്. ടാങ്കറിൽ കുടിവെള്ളവുമായി വന്ന ഡ്രൈവറും വെള്ളം പിടിക്കാൻ എത്തുന്ന പെൺകുട്ടിയുമായാണ് ദമ്പതികൾ ഫോട്ടോ ഷൂട്ട്ടിൽ എത്തുന്നത്. മലയാളികൾ എന്തായാലും ഈ ഫോട്ടോഷൂട്ട് ഏറ്റെടുത്തു കഴിഞ്ഞു.