സമൂഹ മാധ്യമങ്ങളിൽ വൈറൽ ആയ സ്ഥാനാർത്ഥി വിബിത ബാബുവിന് ദയനീയ തോൽവി..!!

8714

ഇപ്രാവശ്യത്തെ തദ്ദേശ തിരഞ്ഞെടുപ്പിൽ സന്ദര്യം ഒരു പ്രധാന ഘടകമാക്കി മൽത്സരിക്കാൻ ഇറങ്ങിയ ഒരുപാട്‌ സ്ഥാനാർഥികൾ ഉണ്ടായിരുന്നു. അങ്ങനെ ഇറങ്ങിയവരിൽ ഒരാളായിരുന്നു യു ഡി എഫ്ഇന്റെ മുല്ലപ്പള്ളി ജില്ലാ പഞ്ചായത്തിൽ നിന്നും സ്ഥാനാർത്ഥി ആയി മത്സരിച്ച വിബിത ബാബു. അഡ്വക്കേറ്റ് കൂടിയായ വിബിത എതിർസ്ഥാനാർഥികു മുന്നിൽ പരാജയപ്പെടുകയാണ് ഉണ്ടായത്.

സി കെ ലതാകുമാരി എന്ന എൽ ഡി എഫ് സ്ഥാനാർത്ഥി ആണ് വിബിതയെ ദയനീയമായി തോൽപ്പിച്ചത്. തുടക്കത്തിൽ പോസ്റ്റൽ വോട്ടുകൾ എണ്ണിതുടങ്ങിയപ്പോൾ വിബിത മൂന്നാം സ്ഥാനത്തേക്ക് പോയിരുന്നു. ശേഷം ലീഡ് നില മെച്ചമയിവന്നെകിലും അവസാന വിജയം എൽഡിഎഫ് നു വേണ്ടി മൽത്സരിച്ച ലതകുമാരിക് ആയിരുന്നു.

എൽഡിഎഫിന്റെ സി.കെ. ലതാകുമാരി 10469 വോട്ടുകൾക്കാണ് ജയിച്ചത്. യുഡിഎഫ് സ്ഥാനാർഥി ആയ അഡ്വ. വിബിത ബാബുവിന് കിട്ടിയത് ആവട്ടെ 9178 വോട്ട് മാത്രം.