ഗ്ലാമർ ലുക്കിൽ ദീപ്തി സതി..! താരത്തിൻ്റെ കിടിലൻ ഫോട്ടോഷൂട്ട് കാണാം 😍😍😍

നീന എന്ന ലാൽജോസ് സിനിമയിലൂടെ മലയാള പ്രേക്ഷകരുടെ മനസ്സിൽ ഇടം നേടിയ നടിയാണ് ദീപ്തി സതി. മലയാളത്തിനു പുറമെ തമിഴ്, തെലുങ്ക് തുടങ്ങിയ ഭാഷകളിലും ദീപ്തി ഇതിനോടകം അഭിനയിച്ചിട്ടുണ്ട്.ബോൾഡ് ആയ ഒരു പെൺകുട്ടിയുടെ വേഷം ആയിരുന്നു നീന എന്ന കഥാപാത്രം പറഞ്ഞത്. യഥാർത്ഥ ജീവിതത്തിലും താരം വളരേ ബോൾഡ് ആയ വ്യക്തിയാണ്. മോഡേൺ വേഷങ്ങളിൽ ആണ് താരം എപ്പോഴും പ്രത്യക്ഷപെടാറുള്ളത്.
സോഷ്യൽ മീഡിയയിൽ സജീവമായ താരത്തിന് ഇൻസ്റ്റാഗ്രാമിലും, ഫേസ്ബുക്കിലും അനവതി ആരാധകർ ആണ് ഉള്ളത്. എപ്പോഴും മനോഹരമായ ചിത്രങ്ങൾ ആരാധകർക്ക് വേണ്ടി പങ്കുവക്കറുള്ള താരം, ഇയിടെ ഇൻസ്റ്റാഗ്രാമിൽ പങ്കുവച്ച ചിത്രങ്ങളാണ് വൈറൽ ആയികൊണ്ടിരിക്കുന്നത്. വർക്കല ക്ലിഫ്ൽ വെച്ച് എടുത്ത താരത്തിന്റെ ഫോട്ടോഷൂട്ട്‌ ചിത്രങ്ങളാണ് അവ. ബോൾഡ് ആൻഡ് ബ്യൂട്ടിഫുൾ ആയ ദീപ്തി സതിയെ ചിത്രങ്ങളിൽ കാണാം.