‘യുവതാരത്തെ ചുംബിക്കണമെന്ന് സൗത്തിന്ത്യൻ സുന്ദരി തമന്ന’ ; അതിനുപറ്റിയ സാഹചര്യം റെഡിയാക്കി തരാമെന്ന് നടി സാമന്ത…!

1070

തമിഴ് തെലുഗ് ചലച്ചിത്ര പ്രേമികൾക് ഏറെ ഇഷ്ടമുള്ള താരമാണ് തമന്ന ഭടിയ. അനവതി ഫാൻസ്‌ ആണ് താരത്തിനുള്ളത്.ഈയിടെ കോവിഡ് ബാധിച്ച താരം, രോഗ മുക്തി നേടിയിട്ട് ഏതാനും ദിവസങ്ങൾ മാത്രമേ ആയിട്ടുളു.ഇപ്പോളിത മറ്റൊരു സൂപ്പർ താരമായ സമന്ത അവതരിപ്പിക്കുന്ന സാം ജാം എന്നുള്ള പ്രോഗ്രാമിൽ തമന പറഞ്ഞ കാര്യമാണ് സമൂഹ മാധ്യമങ്ങളിൽ വൈറൽ ആയികൊണ്ടിരിക്കുന്നത്.

പ്രോഗ്രാമിൽ തമ്മനക്കു ഏത് നടനെയാണ് ചുംബിക്കാൻ തോന്നുന്നത് എന്ന സമന്തയുടെ ചോദ്യത്തിന് യുവ നടനായ വിജയ് ദേവരകൊണ്ടയെ ഉമ്മവെക്കണം എന്നായിരുന്നു തമാനയുടെ മറുപടി.പുള്ളിയുമായി ഉടനെ തന്നെ ഒരു കൂടികാഴ്ചകുള്ള അവസരം തയ്യാറാക്കി നൽകാമെന്ന് സമന്ത അതിനു മറുപടിയും കൊടുത്തിരുന്നു. വിഘ്‌നേശ് ശിവൻ ഒരുക്കുന്ന “കാതു വാക്കുള രണ്ടു കാതൽ” എന്ന ചിത്രത്തിൽ ആണ് സാമന്ത അടുത്തതായി വേഷമിടാൻ പോവുന്നത്. നയൻ‌താര, വിജയ് സേതുപതി എനിവരും പ്രെധാനവേഷത്തിൽ എത്തുന്ന ചിത്രമാണിത്.