പച്ച സാരിയിൽ കിടിലൻ ഗ്ലാമർ ലുക്കിൽ നൈല ഉഷ.. താരത്തിൻ്റെ പുതിയ ഫോട്ടോസ് കാണാം😍

1667

പുണ്യാളൻ അഗർഭത്തീസ്‌ എന്ന ജയസൂര്യ ചിത്രത്തിലൂടെ മലയാള പ്രേക്ഷകർക് പ്രിയങ്കരി ആയി മാറിയ നടിയാണ് നൈല ഉഷ. വളരേ സെലക്റ്റീവ് ആയി മാത്രം സിനിമകൾ ചെയുന്ന താരം അഭിനയിച്ച എല്ലാ സിനിമകളും ഹിറ്റുകൾ ആണ്. അവസാനം ആയി താരം അഭിനയിച്ച പൊറിഞ്ചു മറിയം ജോസലെ മറിയം എന്ന ലീഡ് റോൾ എല്ലാവരും രണ്ടുകയ്യും നീട്ടിയാണ് സ്വീകരിച്ചത്. സിനിമ സൂപ്പർ ഹിറ്റും ആയിരുന്നു.


ദുബൈയിൽ ഒരു പ്രശസ്ത എഫ് എം റേഡിയോ കമ്പനിയിൽ ജോലി ചെയുന്ന നൈല ഉഷ വർഷങ്ങൾ ആയി ദുബൈയിൽ സെറ്റിൽഡ് ആണ്. ഈയിടെ നാട്ടിൽ ഒരു ഫാമിലി പ്രോഗ്രാമിനു നാട്ടിൽ എത്തിയ താരത്തിന്റെ സാരിയിൽ ഉള്ള ഫോട്ടോസ് ആണ് സോഷ്യൽ മീഡിയയിൽ വൈറൽ ആയികൊണ്ട് ഇരിക്കുന്നത്. പച്ച നിറത്തിൽ ഉള്ള സാരിയിൽ അതീവ സുന്ദരി ആയി നിൽക്കുന്ന നൈല ഉഷയെ കാണാം.