സാരിയിൽ തിളങ്ങി പ്രേക്ഷകരുടെ പ്രിയ താരം അനു സിതാര..! താരത്തിൻ്റെ പുതിയ ചിത്രങ്ങൾ കാണാം 😍

മലയാള തനിമ നിറഞ്ഞ നടിമാരിൽ ഒരാളാണ് അനു സിതാര,ഒട്ടുമിക്യ മലയാളികളുടെയും ഇഷ്ട താരങ്ങളിൽ ഒരാൾ കൂടി ആണ് അനു സിതാര. ചുരുക്കം സിനിമകളിൽ മാത്രമേ വേഷമിട്ടിട്ടുള്ളു എങ്കിലും ആരാധകരുടെ കാര്യത്തിൽ കേരളത്തിൽ മുൻപന്തിയിൽ നിൽക്കുന്ന താരം കൂടി ആണ് അനുസിതരാ.


പൊട്ടാസ് ബോംബ് എന്ന ചിത്രത്തിലൂടെ മലയാള സിനിമ ലോകത്തേക് കടന്നുവന്ന താരം രാമന്റെ ഏദൻ തൊട്ടം, ഒരു കുപ്രസിദ്ധ പയ്യൻ, ക്യാപ്ടൻ എന്നിങ്ങനെ ഒരുപിടി ഹിറ്റ്‌ സിനിമകളിൽ നായികയായി വേഷമിട്ടു. സോഷ്യൽ മീഡിയയിൽ ആക്റ്റീവ് ആയ താരം പോസ്റ്റ്‌ ചെയുന്ന ചിത്രങ്ങൾ എല്ലാം നിമിഷ നേരംകൊണ്ടാണ് വയറൽ ആവുന്നത്. അത്തരത്തിൽ താരത്തിന്റെ ഏറ്റവും പുതിയ ഫോട്ടോഷോട്ട് ആണ് ഇപ്പോൾ വൈറൽ ആയികൊണ്ടിരിക്കുന്നത്. പട്ടുസാരിയിൽ അതീവ സുന്ദരി ആയ താരത്തിന്റെ ഫോട്ടോസ് കാണാം.