‘സാരിയിൽ കിടിലൻ ലൂക്കുമായി ആൻ അഗസ്റ്റിൻ’ ആരാധകരുടെ മനം കവരുന്ന താരത്തിന്റെ ഏറ്റവും പുതിയ ഫോട്ടോസ് കാണാം..|ann augustine latest photos

എൽസമ്മ എന്ന ആൺകുട്ടി’ എന്ന ചിത്രം മലയാളികൾ എന്നും ഓർത്തിരിക്കുന്ന ഒരുപിടി നല്ല സിനിമകളിൽ ഒന്നാണ്. കുഞ്ചാക്കോ ബോബനും ഇന്ദ്രജിതുമെല്ലാം പ്രധാന വേഷത്തിൽ എത്തിയ ചിത്രത്തിൽ തിളങ്ങി നിന്നത് എൽസമ്മ എന്ന ‘ആൻ ‘ കുട്ടി ആയിരുന്നു.

അഭിനയിച്ച ഒറ്റ സിനിമയിൽ തന്നെ കേരളക്കര ആകെ ഉള്ള പ്രേക്ഷകരുടെ മനസ്സിൽ കേറിപ്പറ്റിയ നടിയാണ് ആൻ അഗസ്റ്റിൻ. പഴയ കാല നടനും നിർമാതവുമായ ആഗസ്റ്റിനെ മകളാണ് ആൻ.ഡാ തടിയാ എന്ന സിനിമയിലും താരം പ്രധാന വേഷം കയ്കാര്യം ചെയ്തിരുന്നു.

സോഷ്യൽ മീഡിയയിൽ സജീവമായ താരത്തിനു ഒരുപാട് ആരാധകരും ഇൻസ്റ്റാഗ്രാമിൽ ഉണ്ട്. താരം ഇടുന്ന ഫോട്ടോസ് എല്ലാം വളരേ പെട്ടന് തന്നെ ട്രെൻഡിംഗ് ആവുന്നത് പതിവുകഴ്ച ആണ്. ഇപ്പോൾ വയലറ്റ് കളർ സാരിയിൽ അതീവ സുന്ദരി ആയിനിൽക്കുന്ന താരത്തിന്റെ ഫോട്ടോസ് ആണ് വൈറൽ ആയികൊണ്ടിരിക്കുന്നത്.