സ്റ്റാർ മാജിക് എന്ന പ്രോഗ്രാമിലൂടെ മലയാള പ്രേക്ഷകർക് ഏറെ പ്രിയങ്കരി ആയി മാറിയ താരമാണ് ജസീല പാർവീൻ. സാധാരണയായി മോഡേൺ വസ്ത്രങ്ങൾ ധരിച് മാത്രം ഫോട്ടോസ് ഇടുന്ന താരത്തിന്റെ ഏറ്റവും പുതിയ സാരീ ഫോട്ടോസ് സോഷ്യൽ മീഡിയയിൽ തരംഗം ആയികൊണ്ടിരിക്കുകയാണ്. ചുവന്ന നിറത്തിൽ ഉള്ള പട്ടുസാരീ ഉടുത്തുകൊണ്ട്, കയ്യിലും കഴുത്തിലും ആന്റിഖ് ആഭാരണങ്ങൾ അണിഞ്ഞു നിൽക്കുന്ന ഫോട്ടോസ് ആണ് വൈറൽ ആയികൊണ്ടിരിക്കുന്നത്. സാരീ ആണ് തനിക് ഇപ്പോൾ കൂടുതൽ കംഫർട് ആയി തോന്നുന്നത് എന്നും താരം പറയുകയുണ്ടായി.
ശരീര സൗദര്യം കാത്തുസൂക്ഷിക്കുന്ന നടിമാരിൽ ഒരാളാണ് ജസീല. താരം ജിമ്മിൽ വർക്ഔട് ചെയുന്ന വീഡിയോസ് ഉം ഫോട്ടോസുമെല്ലാം പങ്കുവെക്കാറുണ്ട്. ആദ്യമായാണ് സാരിയിൽ ഒരു കിടിലൻ ഫോട്ടോ ഷൂട്ട് താരം ചെയുന്നത്.