‘ഓം ശാന്തി ഓശാന സിനിമയിൽ നസ്രിയയുടെ കൂട്ടുകാരി ആയി വേഷമിട്ട അക്ഷയ പ്രേംനാഥിന്റെ’ വൈറൽ ഫോട്ടോസ്😍

1019

നിവിൻ പൊളിയും നസ്രിയയും പ്രധാന വേഷത്തിൽ എത്തിയ സൂപ്പർ ഹിറ്റ്‌ ചിത്രമാണ് ഓം ശാന്തി ഓശാന. നസ്രിയയുടെ കഥാപാത്രത്തെ ചുറ്റിപറ്റിയാണ് കഥ മുന്നേറുന്നത്. ജൂഡ് ആന്റണി ജോസഫ് ആദ്യമായി സംവിധാനം നിർവഹിച്ച സിനിമയാണ് ഓം ശാന്തി ഓശാന. ചിത്രത്തിന്റെ കഥ എഴുതിയത് മിഥുൻ മാന്വൽ തോമസ് ആണ്.


സിനിമ ഗംഭീര വിജയമായിരുന്നു കൈവരിച്ചത്.സിനിമയിൽ അഭിനയിച്ച ഓരോ കാരെക്റ്റേഴ്സും പ്രേക്ഷകർക്ക് പരിചിതമാണ്. വിനീത് ശ്രീനിവാസനും, അജു വർഗീസും, രഞ്ജി പണിക്കരും അടക്കം അനവതി താരങ്ങൾ അഭിനയിച്ച സിനിമയിൽ അധികം ഡയലോഗ് ഒന്നുമില്ലാതിരുന്ന നസ്രിയയുടെ കൂട്ടുകാരിയുടെ വേഷം കയ്കാര്യം ചെയ്ത ഒരാളെ അന്ന് യുവാക്കൾ നോടമിട്ടിരുന്നു.


അക്ഷയ പ്രേമനാഥ്‌ എന്നാണ് താരത്തിന്റെ പേര്, അധികം സിനിമകളിൽ മുഖം കാണിച്ചില്ലെങ്കിലും ഓം ശാന്തി ഓശാനയിലൂടെ അനവതി യുവാകൾ ആണ് അക്ഷയയുടെ ആരാധകർ ആയി മാറിയത്. സോഷ്യൽ മീഡിയയിൽ സജീവമായ താരത്തിന്റെ ഫോട്ടോസ് വൈറൽ ആവുകയാണ് ഇപ്പോൾ.