ചുവപ്പിൽ അതീവ ഗ്ലാമർ ലുക്കിൽ ഇനിയ..! താരത്തിൻ്റെ കിടിലൻ ഫോട്ടോഷൂട്ട് ചിത്രങ്ങൾ കാണാം 😍

4655

റെയ്ൻ റെയ്ൻ കം എഗെയ്ൻ എന്ന ചിത്രത്തിലൂടെ മലയാള സിനിമയിലേക് വന്ന നടിയാണ് ഇനിയ. പിന്നീട് ചെറുതും വലുതുമായി മലയാളത്തിലും തമിഴിലുമായി അമ്പതോളം ചിത്രങ്ങൾ അഭിനയിച്ചു. സ്വർണക്കടുവ, പെങ്ങളില, പരോൾ, മാമാങ്കം എന്ന ചിത്രങ്ങളിലെ അഭിനയം വളരെ ശ്രദ്ധ നേടി. ബ്രഹ്മാണ്ഡ ചിത്രമായ മാമാങ്കത്തിൽ ഉണ്ണിനീലി എന്ന കഥാപാത്രത്തെയാണ് താരം അവതരിപ്പിച്ചത്.


സാമൂഹിക മാധ്യമങ്ങളിൽ വളരെ സജീവമായ ഇനിയ നിരവധി ചിത്രങ്ങൾ ആരാധകർക്ക് വേണ്ടി പങ്ക് വെക്കാറുണ്ട്. താരത്തിൻ്റെ പുതിയ ചിത്രങ്ങളാണ് ഇപ്പൊൾ ഇൻസ്റ്റാഗ്രാമിൽ വൈറൽ വുന്നത്. ചുവന്ന ഡ്രസിൽ അതിവ ഗ്ലാമർ ലുക്കിൽ എത്തുന്ന ചിത്രങ്ങളാണ് ഇപ്പൊൾ ട്രെൻഡിങ്.