ജിം വർക്ഔട് ഫോട്ടോകൾ പങ്കുവെച്ച് നടി ‘സംയുക്ത മേനോൻ’! സ്ലിം & ഹോട്ട് ചിത്രങ്ങൾ |Actress samyuktha menon latest

6949

തീവണ്ടി എന്ന ചിത്രത്തിലൂടെ ടോവിനോ തോമസ് ന്റെ നായികയായി പ്രേക്ഷകമനസ്സിൽ ഇടം നേടിയ താരം ആണ് സംയുക്ത മേനോൻ, സിനിമയിലെ വേഷങ്ങൾക് അനുസരിച് ശരീര ഭാരം ക്രമീകരിക്കുന്ന തിരക്കിൽ ആണ് താരം ഇപ്പോൾ.ജിം ഇൽ വർക്ഔട് നു ഇടയിൽ എടുത്ത തരത്തിന്റെ ഫോട്ടോകൾ ആണ് സോഷ്യൽ മീഡിയയിൽ ഇപ്പോൾ വൈറൽ ആയികൊണ്ട് ഇരിക്കുന്നത്.താരം ഇതിനു മുന്പും സ്ലിം ആയ ചിത്രങ്ങൾ പങ്കുവെച്ചായിരുന്നു അന്ന് ആരാധകർ ചോദിച്ച ചോദ്യത്തിന് ഉത്തരം എന്ന രീതിയിൽ ആണ് തന്റെ വർക്ഔട് ഫോട്ടോകൾ ഇൻസ്റ്റാഗ്രാമിൽ ഇടത്. മെലിഞ്ഞു സുന്ദരിയായ താരത്തിന്റെ ഫോട്ടോസ് കാണാം.