സമൂഹമാധ്യമങ്ങളിൽ തരംഗമായി കമ്മിറ്റ്മെന്റിന്റെ ടൈറ്റിൽ ഗാനം; വീഡിയോ

പ്രേക്ഷകർക്ക് കൺകുളിർക്കുന്ന ചൂടൻ രംഗങ്ങൾ ഉറപ്പുനൽകി പുതിയ തെലുങ്ക് അഡൽറ്റ് സിനിമയായ കമ്മിറ്റ്മെന്റിന്റെ അടിപൊളി ടൈറ്റിൽ ഗാനത്തിന്റെ വീഡിയോ പുറത്തുവന്നു. ഹോട് സീനുകളും, ഗ്ലാമർ ദൃശ്യങ്ങളും, ആക്ഷനും നിറഞ്ഞ സിനിമയുടെ ട്രൈലെർ മുന്പേ പുറത്തുവിട്ടിരുന്നു. തേജസ്വി മടിവാല, അന്വേഷി ജെയ്ൻ, അമിത് തിവാരി, ശ്രീനാഥ്, രമ്യ, സൂര്യ ശ്രീനിവാസ്, സിമർ സിംഗ്, തനിഷ്‌ക് രാജൻ, രാജ രവീന്ദ്ര എന്നിവരാണ് ഈ സിനിമയിലെ മുഖ്യ വേഷങ്ങൾ കയ്കാര്യം ചെയുന്നത്. ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് ലക്ഷ്മി കാന്ത് ആണ്.