സ്വിമ്മിംഗ് പൂളിലെ ഫോട്ടോകളും ആയി നടി അനു ശ്രീ, ശ്രദ്ധ നേടി താരത്തിന്റെ പൂൾ ചിത്രങ്ങൾ

പ്രേക്ഷകരുടെ പ്രിയപ്പെട്ട താരം അനുശ്രീയുടെ പുതിയ ഫോട്ടോകൾ ആണിപ്പോൾ വൈറൽ ആയി കൊണ്ടിരിക്കുന്നത്, താരം സ്വിമ്മിംഗ് പൂളില്‍ നിന്നും എടുത്ത ചിത്രങ്ങൾ ആണ് പ്രേക്ഷകർ ഏറ്റെടുത്തിരിക്കുന്നത്. തേയിലതോട്ടത്തിന് നടുവിൽ 16 ഡിഗ്രിയില്‍ തണുത്തുറഞ്ഞ ഹില്‍ ടോപ്പ് ഹോട്ടലിലെ സ്വിമ്മിംഗ് പൂളിലെ ഫോട്ടോകൾ ആണ് താരം ഷെയർ ചെയ്‌തത്. ഫോട്ടോകൾക്കു ഒപ്പം താരം എഴുതിയ ക്യാപ്ഷനും ഏറെ പ്രേക്ഷക ശ്രദ്ധ പിടിച്ചുപറ്റിയ ഒന്നാണ്.തനിക് സ്വയം അക്വ വുമണിനെ ആണെന് തോന്നുന്നു എന്നും, ഇതിനെയാണ് തണുത്തുറഞ്ഞ പളളിനീരാട്ട് എന്നാണ് താരം ഫോട്ടോകൾക്കു ഒപ്പം കുറിച്ചത്