നിമിഷനേരം കൊണ്ട് വൈറൽ ആയ,സാധിക വേണുഗോപാലിന്റെ കിടിലൻ ഫോട്ടോ ഷൂട്ട്‌ ചിത്രങ്ങൾ 😍

മലയാള സിനിമ മേഖലയിലും,ടെലിവിഷൻ രംഗത്തും തിളങ്ങിയ താരമാണ് സാധിക.  നിർവതി ഷോർട്ട് ഫിലിമുകളിലും സാധിക ഇതിനോടകം  അഭിനയിച്ചിട്ടുണ്ട്. നിരവധി ആരാധകരാണ് താരത്തിന് ഉള്ളത്. സോഷ്യൽ  മീഡിയയിൽ വളരേ സജീവമായ സാധിക നിരവധി ഫോട്ടോ ഷൂട്ട്‌ ചിത്രങ്ങൾ പ്രേക്ഷകർക് പങ്ക് വക്കറുണ്ട്. താരത്തിൻ്റെ പുതിയ ഫോട്ടോഷൂട്ട് ചിത്രങ്ങളാണ് സോഷ്യൽ മീഡിയയിൽ ഇപ്പൊൾ വൈറൽ ആവുന്നത്.

പട്ടു സാരിയിൽ അതീവ ഗ്ലാമർസ്  ലുക്കിലാണ് സാധിക ചിത്രങ്ങളിൽ. മികച്ച അഭിപ്രായങ്ങളും കമൻ്റുകളുമാണ്  താരത്തിൻ്റെ പുതിയ ഫോട്ടോഷൂട്ട് ചിത്രങ്ങൾക്ക് ലഭിക്കുന്നത്. ശങ്കർ എന്ന ഫോട്ടോഗ്രാഫർ പകർത്തിയ ചിത്രങ്ങളാണ് ഇവ. താരത്തിൻ്റെ പുതിയ ഫോട്ടോഷൂട്ട് കാണാം.