സമൂഹമാധ്യമങ്ങളിൽ ചർച്ചയായി സാറയുടെ അണ്ടർവാട്ടർ ചുംബന രംഗങ്ങൾ

നടി സാറാ അലിഖാന്റെ കിസ്സിങ് രംഗങ്ങൾ ആണ് സോഷ്യൽ മീഡിയയിൽ ഇപ്പോൾ വൈറൽ ആയ്കൊണ്ടിരിക്കുന്നത്. താരത്തിന്റെ ഏറ്റവും പുതിയ സിനിമയായ കൂലി നമ്പർ വണ്ണിലാണ് താരം ചൂടൻ ചുംബന സീനുകളും ആയി വരുന്നത്. വരുൺ ധവാൻ ആണ് ചിത്രത്തിൽ നായകനായി എത്തുന്നത്, ഇരുവരുടെയും ചുംബന രംഗങ്ങൾ പുറത്തു വീട്ടിരുന്നു. ഇപ്പോൾ ചർച്ചയാവുന്നത് ഈ രംഗങ്ങൾ ആണ്. കൂലി നമ്പർ വൺ എന്ന സിനിമയുടെ ട്രെയിലർ ഈയിടെ ആണ് റിലീസ് ആയത്. മികച്ച് പ്രതികരണങ്ങൾ പ്രേക്ഷകരുടെ ഭാഗത്തു നിന്നും ട്രൈലെർ നു കിട്ടിയത്. ട്രൈലെർ ലെ മുഖ്യ ആകർഷണം ഇരുവരുടെയും ചുംബന രംഗങ്ങൾ തന്നെയാണ്.