മലയാളികളുടെ പ്രിയപെട്ട നടിയാണ് അനുമോള്‍. മലയാളത്തിലും തമിഴിലും നിരവധി സിനിമകളിൽ താരം ഇതിനോടം അഭിനയിച്ചിട്ടുണ്ട്. സാധാരണയായ് മലയാള സിനിമകളിലൂടെ ശ്രദ്ധനേടുന്ന നായികമാർ അന്യഭാഷ ചിത്രങ്ങളിലേക് പെട്ടന്നു ചേക്കേറുന്നതാണ് പതിവ്. അങ്ങനെ പുറത്ത് പോയ് അഭിനയിച്ചു സൂപ്പര്‍ താരങ്ങളായി മാറിയ അനവതി സൂപ്പർ താരങ്ങൾ ആണ് മലയാളം ഫിലിം ഇന്‍ഡസ്ട്രിയില്‍ ഉള്ളത്.
പക്ഷെ നടി അനുമോള്‍ക്ക് തമിഴ് സിനിമാ രംഗത്ത് നിന്നും നേരിടേണ്ടി വന്നത് ദുസ്സഹമായ അവസ്ഥയാണ്. കണ്ണുക്കുള്ളെ എന്ന തമിഴ് സിനിമയിലൂടെ തമിഴ് ഇൻഡസ്ടറി ഇൽ കാലവേപ്പ് നടത്തിയ അനുമോള്‍ അതിനു ശേഷം തമിഴില്‍ അഞ്ചോളം സിനിമകൾ ചെയ്തിട്ടുണ്ട്.