ബിഗ് ബോസ്സ് സീസൺ 2 മത്സരാർത്ഥിയും സോഷ്യൽ വർക്കർ ഉം ആയ ദിയ സനയുടെ ഫോട്ടോ ഷൂട്ട് ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലാവുകയാണ്. ട്രാന്‍സ് ജെന്‍ഡര്‍ ജസ്റ്റിസ് ബോര്‍ടിന്റെ തിരുവനന്തപുരം മേഖല അംഗവുമാണ് ദിയ. സോഷ്യല്‍ മീഡിയയില്‍ ആക്റ്റീവ് ആയ ദിയ ഷെയർ ചെയുന്ന വിശേഷങ്ങള്‍ എല്ലാം പെട്ടന് തന്നെ ആണ് ആരാധകര്‍ ഏറ്റെടുക്കുന്നത്. ദിയയുടെ ഫോട്ടോഷൂട്ടാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ചർച്ചവിഷയം. ഗ്രാമീണതയിലുള്ള മനോഹരമായ ഫോട്ടോകൾ ആണ് ദിയ സന തന്റെ ആരാധകര്‍ക്കായി പങ്കുവച്ചിരിക്കുന്നത്.