സാരീയെക്കാൾ എനിക്കിഷ്ടം ഷോർട്സ് ധരിക്കുന്നതാണ്..! സാരിയുടുത്ത പുതിയ ചിത്രങ്ങൾ പങ്ക് വെച്ച് സംയുക്ത മേനോൻ.

1107

പോപ്കോൺ എന്ന സിനിമയിലൂടെ സിനിമ രംഗത്തേക് കടന്നുവന്ന നടിയാണ് സംയുക്ത, തീവണ്ടി എന്ന ടോവിനോ നായകവേഷം ചെയ്ത സിനിമയിലൂടെയാണ് താരം മലയാളികളുടെ ഹൃദയം കവർന്നത്. തീവണ്ടി എന്ന ഒരു സിനിമയിലൂടെ തന്നെ നടി ഏറെ ജനശ്രദ്ധ ആകർഷിച്ചു. അതുവഴി അനവതി അവസരങ്ങളാണ് താരത്തിന് ലഭിച്ചത്. ഇപ്പോൾ സിനിമ മേഖലയിലും, മോഡലിംഗ് മേഖലയിലും തിളങ്ങി നിക്കുന്ന നിറസാനിധ്യമാണ് സംയുക്ത മേനോൻ.പ്രശോബ് വിജയൻ സംവിധാനം ചെയ്ത ലില്ലിയിലും നായികാപ്രാധാന്യം നിറഞ്ഞ ഒരു കഥാപാത്രത്തെ താരം അവിസ്മരണീയമാക്കി. വി.കെ.പ്രകാശ് സംവിധാനം നിർവഹിക്കുന്ന ‘എരിഡ’യാണ് സംയുക്തയുടെ അടുത്ത സിനിമ. ചിത്രത്തിന്റെ പോസ്റ്ററുകൾ ഇതിനകം ശ്രദ്ധ സോഷ്യൽ മീഡിയയിൽ ശ്രെദ്ധ നേടിക്കഴിഞ്ഞു.

ഇപ്പോൾ പ്രേക്ഷകരുടെ ഇടയിൽ വയറൽ ആയികൊണ്ട് ഇരിക്കുന്നത് നടി പങ്ക് വെച്ച സാരിയുടുത്തുള്ള പുതിയ ഫോട്ടോകളാണ്. ഇൻസ്റ്റാഗ്രാം സ്റ്റോറി ആയാണ് താരം ഫോട്ടോസ് പങ്ക് വെച്ചത്.തനിക് സാരിയുടുക്കുന്നതിനേക്കാൾ ഷോർട്സ് ഇടുന്നതാണ് ഇഷ്ടം എന്ന് താരം പോസ്റ്റിൽ വെളിപ്പെടുത്തിയിട്ടുണ്ട്.