‘അതീവ ഗ്ലാമറസായി സ്റ്റാർ മാജിക്കിലെ ജസീല പർവീൺ..’ – ഫോട്ടോസ് ഏറ്റെടുത്ത് ആരാധകർ

മലയാള ടെലിവിഷൻ മേഖലയിൽ യുവതിയുവാക്കൾക്ക് ഇഷ്ടമുള്ള ഒരു കോമഡി പ്രോഗ്രാം ആണ് ഫ്‌ളവേഴ്‌സ് ടി വി യിൽ സംപ്രേക്ഷണം ചെയുന്ന സ്റ്റാർ മാജിക്. മലയാള ടെലിവിഷൻ മേഖലയിൽ പ്രവർത്തിക്കുന്ന സീരിയൽ, കോമഡി താരങ്ങൾ പങ്കെടുക്കുന്ന വേദിയിൽ ചിരിയുടെ വൻ വിരുന്നു തന്നെ സംഭവിക്കാറുണ്ട് മിക്യപ്പോഴും. സോഷ്യൽ മീഡിയയിൽ അനവതി ഫാൻസ്‌ സപ്പോർട്ട് ഉള്ളവരും ആണ് അതിൽ പങ്കെടുക്കുന്ന മിക്യവരും.

കന്നഡ ടെലിവിഷൻ മേഖലയിൽ നിന്നും മലയാള സിനിമ സീരിയൽ മേഖലയിലേക് കടന്നുവന്ന യുവനടി ജസീല പർവീണും ഈ ഷോയിൽ സ്ഥിരമായി പങ്കെടുക്കുന്ന ഒരു വ്യക്തിയാണ്. ഗെയുമുകളിൽ ഗംഭീരപ്രകടനം കാഴ്ചവെക്കുന്ന ജസീല മലയാളം സംസാരിക്കൽ കുറവാണു.ഷോയിൽ ബാക്കി ഉള്ള നടിമാരെ പോലെയല്ല താരം, ഫിറ്റ്നസ് നു വളരേ പ്രാധാന്യം നൽകുന്ന ഒരാളുകൂടിയാണ് ജസീല.


ജസീലയുടെ മലയാള ടെലിവിഷൻ രംഗത്തേക് ഉള്ള കടന്നു വരവ് തേനും വയമ്പും എന്ന സൂര്യ ടി വി യിൽ സംപ്രരക്ഷണം ചെയ്ത പരമ്പര വഴി ആണ്. അതുപോലെതന്നെ സീത എന്ന പരമ്പരയിൽ ഒരു നെഗറ്റീവ് വേഷം ആണ് ജസീല അവതരിപ്പിച്ചത്.
സ്റ്റാർ മാജിക്കിന്റെ ഭാഗമായതോടൊപ്പം തന്നെ സീ കേരളത്തിൽ സംപ്രക്ഷണം ചെയുന്ന സുമംഗലി ഭവ എന്ന പരമ്പരയിലും ജസീല ഇപ്പോൾ അഭിനയിക്കുന്നു.