ഫഹദ് ഫാസിൽ നായകൻ ആയ ആമേൻ ഇലൂടെ മലയാളം ചലച്ചിത്ര രംഗത്തു സജീവമായ നടിയാണ് സ്വാതി. താരം അഭിനയരംഗത്തേക് എത്തുന്നത് 2005 യിൽ ആണെങ്കിലും, മലയാളത്തിൽ ആദ്യമായി താരം അഭിനയിക്കുന്നത് 2013 ലാണ്. ശേഷം മലയാളികൾ എക്കാലവും ഓർത്തു വെക്കുന്ന ഒരു പിടി നല്ല വേഷങ്ങൾ സ്വാതി സമ്മാനിച്ചിട്ടുണ്ട്.
ഒരു നടി എന്നതിലപ്പുറം, ഡബ്ബിംഗ് ആർട്ടിസ്റ്റും, ഒരു പ്ലേ ബാക്ക് ഗായികയും കൂടിയാണ് താരം.സ്വാതി അവസാനം ആയി അഭിനയിച്ചത് ജയസൂര്യ നായകവേഷം നിർവഹിച്ച തൃശൂർ പൂരം എന്ന ചിത്രത്തിൽ കൂടി ആണ്.
ഒരിക്കൽ ഒരുപാട് വിവാദങ്ങൾ താരത്തിനു നേരിടേണ്ടി വന്നു,തന്റെ മേൽ കെട്ടിച്ചമച്ച ഒരു എംഎംഎസ് ക്ലിപ്പ് ചർച്ചകൾക് വിധേയമായിരുന്നു, ഒരു സ്ത്രീയും പുരുഷനും തമ്മിൽ ഉള്ള വീഡിയോസ് തന്റേതാണെന്നു പറഞു മാധ്യമങ്ങൾ ഏറെ വിവാദങ്ങൾ ഉണ്ടാക്കിയിരുന്നു. ജീവിതത്തിൽ തന്നെ ഏറ്റവും വേദനിപ്പിച്ച നിമിഷങ്ങൾ ആയിരുന്നു അവ എന്നാണ് സ്വാതി പറഞ്ഞത്.