സാരിയിൽ അതീവ ഗ്ലാമർസ് ആയി നടി അനു സിത്താര; താരത്തിന്റെ ഫോട്ടോഷൂട്ട് വൈറൽ ഫോട്ടോ ഷൂട്ട്‌ കാണാം.

886

വളരേ ചെറിയ നാളുകൾക്കൊണ്ട് തന്നെ നിരവതി നായിക വേഷങ്ങൾ കയ്കാര്യം ചെയ്‌ത്‌ മലയാളികളുടെ മനസ്സിൽ സ്ഥാനം നേടിയ ഒരു നടിയാണ് അനു സിതാര. 2013 ൽ പൊട്ടാസ് ബോംബ് എന്ന് പേരുള്ള, സുരേഷ് അച്ചൂസ് സംവിധാനം ചെയ്ത സിനിമയിലൂടെ അഭിനയരംഗത്തേക്ക് അരങ്ങേറ്റം കുറിച്ച നടിയാണ് അനു സിതാര.തുടക്കത്തിൽ ചെറിയ വേഷങ്ങളിലൂടെ മികവ് തെളിയിച്ച താരം ഫുക്രി, രാമന്റെ ഏദൻതോട്ടം,ഹാപ്പി വെഡ്ഡിങ്, ക്യാപ്റ്റൻ, ഒരു കുട്ടനാടൻ ബ്ലോഗ് എന്നിങ്ങനെ ഇരുപതോളം ചിത്രങ്ങളിൽ നായിക കതപാത്രമായി അഭിനയിച്ചു. പ്രേക്ഷകർ അവസാനമായി അനുവിനെ കണ്ടത് മണിയറയിലെ അശോകനിലാണ്. ഇപ്പോൾ താരം സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുന്നത് തന്റെ ഏറ്റവും പുതിയ ഫോട്ടോ ഷൂട്ട്‌ വഴിയാണ്. ചുവന്ന സാരിയുടുത്ത് അതിസുന്ദരി ആയി നിൽക്കുന്ന നടിയുടെ പുതിയ ഫോട്ടോകൾ ആരാധകർ രണ്ടു കയ്യും നീട്ടി സ്വീകരിച്ചു.