2020ൽ ആളുകൾ ഏറ്റവും കൂടുതൽ ഇൻറർനെറ്റിൽ തിരഞ്ഞത് ഈ നടിയെയാണ്..! സണ്ണി ലിയോണൊക്കെ ഔട്ട്‌ ആയി മക്കളെ 😂

ഇന്ത്യക്കാർ 2020 ഇൽ ഏറ്റവും അതികം തവണ സെർച്ച്‌ ചെയ്ത സുന്ദരിയുടെ പേര് പ്രസിദ്ധപ്പെടുത്തി യാഹൂ മുന്നോട് വന്നിരിക്കുകയാണ്,സണ്ണി ലിയോൺ എന്ന പോൺ താരാതെ കടത്തി വെട്ടി ബോളിവുഡ് താരമായ റിയ ചക്രബർത്തിയുടെ പേരാണ് പട്ടികയിൽ മുന്നിൽ ഉള്ളത്, യാഹൂ പുറത്തുവിട്ട ഏറ്റവും കൂടുതൽ ഇന്റർനെറ്റ്‌ ഇൽ തിരഞ്ഞ താരത്തിന്റെ ലിസ്റ്റിൽ ആണ് റിയ  ഒന്നാമത് എത്തിയത്. സുശാന്ത്‌ സിംഗ് രാജ്പൂട്ന്റെ  കാമുകിയും, ബോളിവുഡ് താരവുമായ റിയ ചക്രബര്‍ത്തിയിലേക്ക് സുശാന്തിന്റെ മരണത്തെ തുടർന്നുള്ള അന്വേഷണം തിരിഞ്ഞതാണ് രാജ്യത്തെ ഏറ്റവും വലിയ ന്യൂസ്‌ മേക്കർ ആയി അവര്‍ മാറിയതിന് പിന്നില്‍ ഉള്ള കാരണം.ഇതിനു മുൻപ് പല തവണ ഒന്നാമത് എത്തിയിരുന്ന പോണ്‍ താരം കൂടിയായ സണ്ണി ലിയോണിനെയാണ് ഇത്തവണ റിയ പിന്നിലാക്കുന്നത്.പട്ടികയിൽ ഇടം നേടിയിരിക്കുന്ന നായികമാരിൽ ഭൂരിഭാഗവും സുശാന്തിന്റെ മരണവും ആയി ബന്ധപ്പെട്ടു വാർത്തകളിൽ നിറഞ്ഞവരാണ്. കങ്കണ റണാവത്താണ് പട്ടികയിൽ രണ്ടാം സ്ഥാനത് ഉള്ളത് ശാന്തിന്റെ മരണവുമായി ആരംഭിക്കുന്ന വിവാദങ്ങള്‍ക്ക് തിരികൊളുത്തിയ താരമാണ് കങ്കണ.പട്ടികയില്‍ മൂന്നാം സ്ഥാനം നിലനിർത്തിയിരിക്കുന്നത് ബോളിവുഡ് സുന്ദരി ദീപിക പദുക്കോണ്‍ ആണ്. ബോളിവുഡ് സിനിമ ഇൻഡസ്ടറിയിലെ മയക്കുമരുന്ന് വേട്ടയുമായി ബന്ധപ്പെട്ട് നടിയെ അന്വേഷണസംഘം ചോദ്യം ചെയ്തവന്നിരുന്നു. ഇതേ കേസ് ഉം ആയി ബന്ധപ്പെട്ട് ചോദ്യം ചെയ്യലിന് അന്വേഷണ സംഗം വിളിപ്പിച്ച സാറാ അലി ഖാന്‍ ഉള്ളത് പത്താം സ്ഥാനത്താണ്.
സണ്ണി ലിയോണിന്റെ സ്ഥാനം നാലാമത്താണ്.അഞ്ചും ആരും സ്ഥാനം കൈവരിച്ചത് പ്രിയങ്ക ചപ്രയും, കത്രീന കൈഫ് ഉം ആണ്.ഗായികയായ നേഹ കക്കറാണ് ഏഴാം സ്ഥാനത് എത്തിയത്.മറ്റൊരു ഗായികയായ കനിക കപൂര്‍ എട്ടാം സ്ഥാനവും,ബോളിവുഡ് സൂപ്പർ താരമായ കരീന കപൂര്‍ 9ആം സ്ഥാനവും എത്തി.