അനുശ്രീയുടെ മുണ്ടും ഷർട്ടും വേഷം കണ്ടു ഞെട്ടി ആരാധകർ, ഫോട്ടോസ് സോഷ്യൽ മീഡിയൽ വൈറൽ.

342

മലയാള ചലച്ചിത്ര മേഖലയിലെ യുവ നടിമാരില്‍ മുന്‍ മുൻനിരയിൽ നിൽക്കുന്ന നടിയാണ് അനുശ്രീ.റിയാലിറ്റി ഷോയിലൂടെയാണ് താരത്തിന്റെ സിനിമയിലേക് ഉള്ള അരങ്ങേറ്റം, ഫഹദ് ഫാസിൽ നായകനായ ഡയമണ്ട് നെക്ലേസ് ആയിരുന്നു താരത്തിന്റെ ആദ്യ ചിത്രം.അതിനു ശേഷം മലയാള സിനിമാരേഖത്തെ മിക്യ യുവനടന്‍മാര്‍ക്കൊപ്പമെല്ലാം നടി അഭിനയിച്ചു. സോഷ്യൽ മീഡിയയിൽ വളരേ സജീവമായ താരം ഈ ലോക്ക് ഡൌൺ കാലത്തു പങ്കുവെച്ച ചിത്രങ്ങൾ എലാം വയറൽ ആയിരുന്നു.


വളരേ ചെറിയ കാലം കൊണ്ടു തന്നെ മലയാളം സിനിമ മേഖലയിലെ മുൻനിര നായകന്മാരുടെ കൂടെ അനവതി വേഷങ്ങൾ ചെയ്ത് മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട നടി ആയി മാറിയ താരമാണ് അനുശ്രീ. താരം തന്റെ തിരക്കു പിടിച്ച ജീവിതത്തിലും ജീവിതത്തിലെ മുഹൂർത്തങ്ങൾ എല്ലാം ആരാധകർക് ആയി പങ്കുവെക്കാറുണ്ട്. അത്തരത്തിൽ താരം പങ്കുവെച്ച ഒരു ചടങ്ങിലെ വിശേഷം ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വയറൽ ആയികൊണ്ട് ഇരിക്കുന്നത്.താരത്തിന്റെ സുഹൃത്തിന്റെ ഹൽദി ആഘോഷ ചടങ്ങിൽ മുണ്ടും, ഷർട്ടും ധരിച്ച് കണ്ണടയും വെച്ചുള്ള നടിയുടെ ചിത്രങ്ങൾ ആണ് അവ.