മാലിദ്വീപിൽ അവധി ആഘോഷിക്കുന്ന നടിമാരുടെ ലിസ്റ്റിൽ മലയാളത്തിന്റെ സ്വന്തം ശാലിൽ സോയയും! ചിത്രങ്ങൾ പങ്കുവച്ച് താരം!!!

1571

ഈ നടിമാർക് ഒക്കെ ഇതെന്തു പറ്റി.. തെന്നിന്ത്യൻ സിനിമയിലെ മിക്യവാറും നടിമാർ ഇപ്പോൾ മാലിദ്വീപിൽ ആണ്! ഹസ്ബന്റിന്റെ ഒപ്പം ഹണിമൂൺ ആഘോഷിക്കാനും, ബര്ത്ഡേ ആഘോഷിക്കാനും, ഫാമിലി ആയി അവധി ആഘോഷിക്കാനും എല്ലാം താരങ്ങൾ തിരഞ്ഞെടുക്കുന്നത് ഇപ്പോൾ മാലിദ്വീപാണ്. കാജൽ അഗർവാൾ ആണ് ഈ പുതിയ ട്രെൻഡ് നു തുടക്കമിട്ടത്, മലയാളത്തിൽ അഭിനയിച്ച വേദിക അടക്കം അവിടെക് പോയിരുന്നു.

മാലിദ്വീപ് ചെറു ദ്വീപുകളുടെ ഒരു സംഗമമാണ് എന്ന് ഏവർകും അറിയാം.ഒരു വിനോദ സഞ്ചാരിയെ ആകർഷിക്കാൻ വേണ്ട എല്ലാ കാര്യങ്ങളുംമാലിദ്വീപിലുണ്ട്.അതിനൽത്തന്നെയാണ് ഇപ്പോൾ താരങ്ങൾ എല്ലാം ഒന്നടങ്കം അവിടെക് പോവുന്നത്. ഇപ്പോഴിതാ മലയാളികളുടെ സ്വന്തം നടി ശാലിൻ സോയയും മാലിദ്വീപിലെ ഫോട്ടോകൾ സോഷ്യൽ മീഡിയയിൽ ഷെയർ ചെയ്തിരിക്കുകയാണ്.

സാൻഡ് ബാങ്ക് എന്ന് പേരുള്ള മാലിദ്വീപിലെ ഒരു ദ്വീപിൽ നിന്നുള്ള ഫോട്ടോകൾ ആണ് ശാലിൻ പങ്കുവെച്ചിട്ടുള്ളത്.താരം ബീച്ചിലെ സൺ സെറ്റ് ആസ്വദിക്കുന്നതും, അതുപോലെതന്നെ ബീച്ച് വെയർ ഇട്ടുകൊണ്ടുമുള്ള ഫോട്ടോകൾ താരം ഇൻസ്റ്റാഗ്രാമിൽ അപ്‌ലോഡ് ചെയ്തിട്ട് ഉണ്ട്. മറ്റുള്ള തെന്നിന്ത്യൻ നടിമാർ പോസ്റ്റുകളിലെ പോലെ ബിക്കിനി ഇട്ട ഫോട്ടോസ് ഒന്നുമില്ലേ എന്നതാണ് ചില ആരാത്തകരുടെ കമന്റുകൾ.

സൂര്യ ടി.വിയിൽ സംപ്രേക്ഷണം ചെയ്ത കുടുംബയോഗം, അതുപോലെ തന്നെ ഏഷ്യാനെറ്റിൽ സംപ്രേക്ഷണം ചെയ്ത ഓട്ടോഗ്രാഫ് എന്നി സീരിയലിലൂടെ പ്രേക്ഷകർക് ഏറെ പരിചിതമായ മാറിയ ശാലിൻ അനവതി മലയാളം സിനിമകളിലും അഭിനയിച്ചു. ധമാക്ക എന്ന ഒമർ ലുലു ചിത്രത്തിലാണ് ശാലിൻ അവസാനമായി അഭിനയിച്ചത്. ശാലിൻ സിനിമയിൽ ഒരു ബാലതാരമായിട്ടാണ് അഭിനയരെഗത്തേക് കടന്നു വരുന്നത്.