എരിഡ’യുടെ ഫസ്റ്റ് ലുക്ക് പോസ്റ്ററിൽ, ബോള്‍ഡ് ആന്‍ഡ് ഗ്ലാമറസ് ലുക്കില്‍ നടി സംയുക്ത !

1202

സംയുക്ത മേനോന്‍ തീവണ്ടി എന്ന സിനിമയിലൂടെ മലയാളി പ്രേക്ഷകർക് പ്രിയങ്കരിയായ നടിയാണ്. താരം തമിഴിലാണ് ആദ്യം ആയി അരങ്ങേറ്റം കുറിച്ചതെങ്കിലും സംയുക്തയെ പ്രേക്ഷകര്‍ ശ്രെധിച്ചു തുടങ്ങിയത് നടൻ ടോവിനോയുടെ നായികയായി വന്ന തീവണ്ടി എന്ന സിനിമയിലൂടെ ആയിരുന്നു. ഇപ്പോൾ താരത്തിന്റെ ലേറ്റസ്റ്റ് സിനിമയുടെ ഔട്ട്ലൂക് ലുക്ക് പോസ്റ്റ് സമൂഹമാധ്യമങ്ങളിൽ ശ്രെദ്ധ നേടിയിരിക്കുകയാണ്.


‘എരിഡ’ എന്ന് പേരിട്ടിരിക്കുന്ന വി.കെ. പ്രകാശ് സംവിധാനം ചെയ്യുന്ന ത്രില്ലര്‍ സിനിമയുടെ ഔട്ട്‌ ലുക്ക് പോസ്റ്റര്‍ ആണ് പുറത്തിറക്കിയിരിക്കുന്നത്. അല്പം ഗ്ലാമർസ് ഉം ഹോട്ടും ആയ വേഷത്തിൽ ആണ് നടി സംയുക്ത ഈ പോസ്റ്ററില്‍ എത്തിയിരിക്കുന്നത്.
ഏറെ കൗതുകമുള്ള പേരാണ് ചിത്രത്തിന് നൽകിയിരിക്കുന്നത്. യവന മിത്തോളജിയെ അടിസ്ഥാനമാക്കി സമകാലിക പ്രേശ്നങ്ങളെ പ്രതിപാദിക്കുന്ന ഒരു ത്രില്ലര്‍ സിനിമായായിട്ടാണ് ‘എരിഡ’ പ്രേക്ഷകര്‍ക്ക് അടുത്തെത്തുന്നത്.

ഹരീഷ് പേരടി,നാസ്സര്‍,കിഷോര്‍,ഹരീഷ് രാജ് എന്നിവരാണ് ചിത്രത്തില്‍ മറ്റ് ക്യാരക്ടർസ് അവതരിപ്പിക്കുന്നത്. അരോമ സിനിമാസ് ആണ് ചിത്രം നിർമിച്ചത് ,ഗുഡ് കമ്പനിയുടെ ബാനറില്‍ അരോമ ബാബു,അജി മേടയില്‍ എന്നിവര്‍ ചേർന്നാണ് നിർമാണം. ഛായാഗ്രഹണം നിര്‍വഹിക്കുന്നത് എസ് ലോകനാഥനാണ്, വൈ വി രാജേഷാണ് തിരക്കഥ ചിത്രത്തിന്റെ ഒരുക്കുന്നത്, എഡിറ്റിങ്ങ് ചെയ്തിരിക്കുന്നത് സുരേഷ് അരസ്.ചിത്രം ജനുവരിയിൽ റിലീസ് ചെയ്യുമെന്നാണ് പ്രേതീക്ഷക്കുന്നത്.