പൂനം പാണ്ഡെ തന്റെ സ്വകാര്യ വീഡിയോ ക്ലിപ്പുകൾ പോസ്റ്റ് ചെയ്‌ത്‌ 2020-ൽ സമ്പാദിച്ചത് കോടികൾ..’ – ഞെട്ടലോടെ ആരാധകർ!!

3227

ഇന്ന് ഇന്റർനെറ്റ്‌ ഒരു വരുമാന മാർഗം ആയി ഉപയോഗിക്കുന്ന ഒരുപാടു പേരുണ്ട് നമ്മുടെ നാട്ടിൽ.യൂട്യൂബിലും, ഫേസ്ബുക്കിലും എല്ലാം വീഡിയോസ് അപ്‌ലോഡ് ചെയ്‌ത്‌ ലക്ഷങ്ങൾ സമ്പാദിക്കുന്ന വ്യക്തികളെയും നമ്മുക്ക് പരിചിതമാണ്. ഒരു പക്ഷേ 2020 ആവും ആളുകൾ ഏറ്റവും കൂടുതൽ ഓൺലൈനിൽ ഇരുന്ന വർഷം.

കൊറോണ എന്ന മഹാമാരി എത്തിയതോടെ പലതും ഇപ്പോൾ ഓൺലൈൻ മാർഗം ആയി കഴിഞ്ഞു.മൊബൈൽ ഫോണുകൾ ഇപ്പോൾ പ്രായം ആയ ആളുകൾ വരെ അനായാസം കയ്കാര്യം ചെയുവാൻ തുടങ്ങി.അതിനൽത്തന്നെ ഓൺലൈൻ മാർഗം പണം ഉണ്ടാകുന്നവരുടെ എണ്ണത്തിലും വൻ വർധന ആണ് ഉണ്ടായത്. യൂട്യൂബിൽ വീട്ടമ്മമാരും, പെൺകുട്ടികളും കുക്കിംഗ് വീഡിയോസ് ഇടുന്ന ട്രെൻഡ് കണ്ട് തുടങ്ങിയതും 2020 യിൽ ആണ്!

എന്നാൽ 2020-ലെ കോവിഡ് പ്രേധിസദികൾ മുൻകൂട്ടി കണ്ടപോലെ ബോളിവുഡ് നടി പൂനം പാണ്ഡെ 2017-ൽ തന്നെ സ്വന്തമായി തനിക് ഒരു ആപ്പ് ഉണ്ടാക്കിയിട്ടുണ്ടായിരുന്നു.അന്ന് താരം ഉണ്ടാക്കിയ ആ ആപ്പ് ന്റെ ഗുണം 2020 യിൽ താരത്തിനു ലെഭിക്കുകയും ചെയ്തു.പൂനം തന്റെ സ്വകാര്യ വീഡിയോകൾ ഷെയർ ചെയ്‌ത്‌ മാത്രം സമ്പാദിച്ച വരുമാനം എത്രയെന്നു അറിഞ്ഞാൽ ഒരുപക്ഷെ നിങ്ങൾ ഞെട്ടും.ഏറെക്കുറെ 7 മില്യൺ ഡോളർ നു അടുത്താണ് അതായതു (50 കോടി ഇന്ത്യൻ രൂപ)യാണ് താരം ആപ്പിൽ നിന്ന് മാത്രം സ്വന്തമാക്കിയത്.

താരം ഉണ്ടാക്കിയ ആപ്പ് ഗൂഗിൾ പ്ലെയ്സ്റ്റോറിൽ നിന്ന് ചില പ്രേശ്നങ്ങൾ കാരണം ഗൂഗിൾ സസ്‌പെൻഡ് ചെയ്തുവഗിലും, ഇപ്പോളും താരത്തിന്റെ പേർസണൽ വെബ്‌സൈറ്റിൽ ആരാധകർക് ആ ആപ്പ് ഡൗൺലോഡ് ചെയ്യാൻ പറ്റുന്നതാണ്. താരം ഒരു ന്യൂസ്‌ ഇന്റർവ്യൂയിൽ നൽകിയ കണക്കുകൾ അനുസരിച് 25 ലക്ഷം ആളുകൾ ആണ് ആപ്പ് യിൽ സബ്സ്ക്രിപ്ഷൻ എടുത്തിരിക്കുന്നത്.