ആക്ഷന്‍ ഹീറോ ബിജുവിലെ “അഭിജയുടെ” ഏറ്റവും പുതിയ ഹോട്ട് ഫോട്ടോസ് കണ്ട് ഞെട്ടി സിനിമലോകം

1547

ആക്ഷന്‍ ഹീറോ ബിജു എന്ന മലയാളം ചിത്രം പ്രേക്ഷകർ രണ്ടുകയ്യും നീട്ടി സ്വീകരിച്ച ഒരു സിനിമയാണ്. അതിൽ നടി അഭിജയും, സുരാജ് വെഞ്ഞാറമൂടും ഒന്നിച്ചുള്ള കോമ്പിനേഷന്‍ സീനുകൾ പ്രേക്ഷകരുടെ മനസില്‍ ഇപ്പോഴും മായാതെ നിൽക്കുന്ന ഒന്നാണ്. സദാചാര ഗുണ്ടകൾക് എപ്പോഴും ആവശ്യത്തിന് മറുപടി നൽകാറുള്ള നടിയാണ് അഭിജ. അതിനാൽ തന്നെ താരത്തിന്റെ പുതിയ ഫോട്ടോകൾ സോഷ്യല്‍ മീഡിയയില്‍ വളരെ വേഗം വൈറലാവാറുമുണ്ട്.


നടി അഭിനയിച്ച സിനിമകളിൽ മിക്യതും നാടൻ വേഷങ്ങളിലാണ് താൻ തിളങ്ങുന്നതെങ്കിലും സിനിമക് പുറത്ത് വളരേ മോഡേണ്‍ ആണെന്ന് വ്യക്തമാകുന്ന ഫോട്ടോകളാണ് സോഷ്യല്‍ മീഡിയയില്‍ അഭിജ പോസ്റ്റ്‌ ചെയ്യാറുള്ളത്. അങ്ങനെ ഉള്ള ചില ചിത്രങ്ങളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നത്.

നിരവധി ആളുകള്‍ മോഡേണ്‍ ഫോട്ടോകളെ പിന്തുണച്ചും എതിര്‍ത്തും എത്താറുണ്ട്. ഇതിന് മുന്‍പ് താരം ഇന്നര്‍ വെയർ മാത്രം ധരിച്ചുള്ള ചിത്രങ്ങള്‍ പോസ്റ്റ്‌ ചെയ്തിരുന്നു. സ്ത്രീകള്‍ക്ക് കാലുകള്‍ മാത്രമല്ല ഉള്ളത്, മറിച് ബട്ടും ബ്രയിന്‍സുഉം ഉണ്ട് എന്നായിരുന്നു സദാചാര വീരന്മാർക് താരം അന്ന് നൽകിയ മറുപടി.