ഗ്ലാമറസ് ഫോട്ടോഷൂട്ടുമായി ചന്ദനമഴയിലെ അമൃത..! വിന്ദുജ വിക്രമൻ കിടിലൻ ഫോട്ടോഷൂട് കാണാം…| Vidhuja vikram hot photoshoot

മലയാളി കുടുംബ പ്രേക്ഷകർക്കു എപ്പോളും ഇഷ്ടമുള്ള ഒന്നാണ് സീരിയലുകൾ . ഒരുപാട് കാലം റേറ്റിംഗിൽ മുൻപന്തിയിൽ നിന്ന സീരിയലുകളിൽ ഒന്നാണ് ചന്ദനമഴ. പ്രേക്ഷകരുടെ മനസ്സിൽ അഞ്ച് വർഷത്തോളം ഒന്നാം സ്ഥാനം പിടിച്ച് പറ്റിയ ചന്ദനമഴയിൽ അമൃത എന്ന കഥാപാത്രത്തെ അവതരിപ്പിച്ചത് രണ്ടു പേരാണ്.

ആദ്യം  അമൃതയെ അവതരിപ്പിച്ചത്  മേഘ്‌ന വിൻസെന്റാണ്.  അപ്രതീക്ഷിതമായി സീരിയലിൽ നിന്ന് മേഘന മാറിയപ്പോൾ പകരം വന്ന  വിന്ദുജ വിക്രമൻ എന്ന നടിയാണ് ആ കഥാപാത്രത്തെ അവതരിപ്പിച്ചത് . മേഘ്‌നയ്ക്ക് കിട്ടിയ അതെ പിന്തുണ വിന്ദുജയ്ക്ക് പ്രേക്ഷകർ നൽകുകയും ചെയ്തതോടെ സീരിയൽ പിന്നെയും അതിശക്തം ആയി മുന്നോട്ടു പോയി .
മഴവിൽ മനോരമയിലെ മായാമോഹിനി എന്ന സീരിയലിലാണ് വിന്ദുജാ അഭിനയ്ച്ച ആദ്യത്തെ സീരിയൽ . മറ്റുള്ള  സീരിയൽ താരങ്ങളെ പോലെ സോഷ്യൽ മീഡിയയിൽ വളരെയധികം  ആരാധകരുള്ള യുവനടിയാണ് വിന്ദുജ. ഇപ്പോൾ  വിന്ദുജയുടെ ഗ്ലാമറസ് ഫോട്ടോഷൂട്ട് ആരാധകർ ഏറ്റെടുത്തിരിക്കുകയാണ്. ഫാഷൻ ഫോട്ടോഗ്രാഫറായ അരുൺജിത് പകർത്തിയ  ചിത്രങ്ങളാണ് വൈറലായികൊണ്ടിരിക്കുന്നത്  .


വിന്ദുജ ഇതിനുമുന്നും ഗ്ലാമർസ് ഫോട്ടോഷോട്ട് ഉം ആയി   സോഷ്യൽ മീഡിയയ്ക്ക് മുന്നിൽ വന്നിട്ടുണ്ട് . സെലിബ്രിറ്റി ഫാഷൻ ഡിസൈനറായ റോസ് അന്നാസിന്റെ ഡിസൈനിലുള്ള സ്റ്റൈലിഷ് ഡ്രെസിലാണ് വിന്ദുജ ഫോട്ടോഷൂട്ടിൽ വന്നത് . മോഹന വിജിനാണ്  വിന്ദുജക്‌ മേക്കപ്പ് ചെയ്തത്. ഒരിടത്തൊരു രാജകുമാരി എന്ന സീരിയലിലാണ്  വിന്ദുജ ഇപ്പോൾ അഭിനയിച്ചുകൊണ്ടിരിക്കുന്നത്.