ഗ്ലാമർ ലുക്കിൽ ഉപ്പും മുളകും താരം അശ്വതി നായർ..! താരത്തിന്റെ ഫോട്ടോഷൂട് ചിത്രങ്ങൾ കാണാം..| Aswathy nair new hot photoshoot..

ഉപ്പും മുളകും മലയാളം ടെലിവിഷൻ പ്രേക്ഷകർ ഏറെ ആഘോഷത്തോടെ സ്വീകരിച്ച ഒരു പരമ്പര ആണ്. അനവധി  ആരാധകരുള്ള ഉപ്പും മുളകും പരമ്പരയിലെ എല്ലാ താരങ്ങളും പ്രേക്ഷകർക്ക് വളരെ പ്രിയങ്കരമാണ്. ഇ അടുത്ത് പരമ്പരയിലേക്ക്  പുതിയതായി കടന്നു വന്ന കതപാത്രമാണ്  പൂജ.

അശ്വതി നായർ എന്നാണ്  പൂജയായി അരങ്ങുതകർക്കുന്ന നടിയുടെ യഥാർത്ഥ പേര്. നൃത്തവും സൈക്ലിങുമാണ് പൂജയുടെ പ്രധാന വിനോദ്ധങ്ങൾ. വളരെ നല്ല പ്രകടനം കാഴ്ചവെക്കുന്ന അശ്വതിയെ പ്രേക്ഷകർ രണ്ടു  കൈയും നീട്ടി സ്വീകരിച്ചുകഴിഞു. അശ്വതി സോഷ്യൽ മീഡിയയിൽ സജീവമാണ്. താരം പങ്കുവെക്കുന്ന ചിത്രങ്ങൾ വൈറലാകാറുണ്ട്.
താരത്തിന്റെ  ഇപ്പോളത്തെ പുതിയ ഫോട്ടോഷൂട്ട് ചിത്രങ്ങളാണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. ഗ്ലാമറസ് ലൂക്കിലുള്ള അശ്വതിയുടെ  പുതിയ ചിത്രങ്ങൾ തന്റെ  ആരാധകർ ഏറ്റെടുത്ത് വൈറലാക്കി.