സാരിയിൽ അതിസുന്ദരിയായി പോപ്പിൻസ് സിനിമ താരം പാർവതി നായർ..! താരത്തിന്റെ കിടിലൻ ഫോട്ടോസ് കാണാം…

1899

തെന്നിന്ത്യൻ ചലച്ചിത്രങ്ങളിൽ  മികച്ച വേഷങ്ങൾ ചെയ്തു  ശ്രദ്ധ പിടിച്ചുപറ്റിയ  താരമാണ് പാർവതി നായർ. മലയാളം, തമിഴ്, കന്നഡ എന്നി  ഭാഷകളിലെ സിനിമകളിൽ തിളങ്ങിനിന്ന താരം പ്രേക്ഷക പ്രീതി നേടി.സംവിതയാകാൻ ആയ  വി. കെ പ്രകാശിന്റെ   യുവ താരനിര അണി നിരന്ന പോപ്പിൻസ് എന്ന ചിത്രതിലൂടെയാണ് താരം അഭിനയരംഗത്തേക്ക് വരുന്നത്. മലയാളത്തിൽ ആണ് തുടക്കം എങ്കിലും  താരം കൂടുതലായി തിളങ്ങിയത് തമിഴ് സിനിമകളിലൂടെയാണ്. കന്നഡയിൽ പുറത്തിറങ്ങിയ സ്റ്റോറി കഥേ എന്ന സിനിമയിലെ  അഭിനയത്തിന് മികച്ച പുതുമുഖ നടിക്കുള്ള സൈമ അവാർഡ് പാർവതി  നേടി.അതിന് ശേഷം നിരവധി നല്ല ചിത്രങ്ങളുടെ ഭാഗമാവാൻ നടിക്കു സാധിച്ചു . പാർവതി ഇപ്പോൾ ബോളിവുഡ് ചിത്രങ്ങളിലേക്കും ചുവടുവേപ്പ് നടത്തിയിട്ടുണ്ട് . സോഷ്യൽ മീഡിയയിൽ സജീവമായ താരം തന്റെ ഫോട്ടോസും മറ്റു പോസ്റ്റുകളും ആരാധകർക്കായി എപ്പോഴും  പങ്കുവെക്കാറുണ്ട്. ഈ അടുത്ത്  താരം  പോസ്റ്റ് ചെയ്ത ചില  ചിത്രങ്ങളാണ് ഇപ്പോൾ വൈറലായിരിക്കുന്നത്. അതിസുന്ദരിയായി ക്ലാസിക് സാരി ധരിച്ച് നിൽക്കുന്ന താരത്തിന്റെ ചിത്രങ്ങൾ എല്ലായിടത്തും തിളങ്ങി നിൽക്കുകയാണ്.