അശ്വതി ശ്രീകാന്ത് ടെലിവിഷൻ അവതാരകയായി മലയാളി പ്രേക്ഷകകരുടെ ഒന്നടങ്കം പ്രിയങ്കരി ആയി മാറിയ താരമാണ് . ഫ്ലവർസ് ചാനൽ ഇൽ സമ്പ്രക്ഷണം ചെയ്ത കോമഡി സൂപ്പര്‍നൈറ്റിലൂടെയാണ് അശ്വതി ഏവർകും പരിചിതമായത് . കോമഡി സൂപ്പര്നൈറ്റിന് പുറമെ അനവതി ജനപ്രിയ ഷോസുകളിലും നടി അവതാരകയായി എത്തി,അതിനു പുറമെ സ്റ്റേജ് ഷോകളിലും മറ്റ് ചാനല്‍ പരിപാടികളിലുമെല്ലാം അവതാരകയായി അശ്വതി തിളങ്ങി . ഈ അടുത്തിടെയാണ് അഭിനയ രംഗത്തും താരം ചുവടുവെപ് നടത്തിയിരിക്കുന്നത്.
ആസിഫ് അലി നായകനായ കുഞ്ഞെല്‍ദോ എന്ന സിനിമയിലൂടെയാണ് അശ്വതി ചലച്ചിത്ര രംഗത്തേക് എത്തിയത്. പിനീട് ഫ്ളവേഴ്സ് ടിവിയുടെ തന്നെ ചക്കപ്പഴം എന്ന പരമ്പരയിലും താരം ഇപ്പോൾ അഭിനയിച്ചുകൊണ്ട് ഇരിക്കുന്നു . ഉപ്പും മുളകും എന്ന പരമ്പര വലിയ വിജയമായതിന് പുറകെയാണ് ചക്കപ്പഴവും ചാനലില്‍ സംപ്രേക്ഷണം ചെയ്തു തുടങ്ങിയത് . ആശാ ഉത്തമന് എന്ന കഥാപാത്രമായിട്ടാണ് പരമ്പരയില്‍ നടി അഭിനയിക്കുന്നത് .
തന്റെ പുതിയ പരമ്പര ആയ ചക്കപ്പഴത്തിന്റെ വിശേഷങ്ങള്‍ പങ്കുവെച്ചെല്ലാം അശ്വതി ശ്രീകാന്ത് മിക്യവാറും ദിവസങ്ങളിൽ സോഷ്യല്‍ മീഡിയയില്‍ എത്താറുണ്ട്. നടിക്കു മുൻപ് സിനിമയില്‍ അവസരങ്ങള്‍ വന്നപ്പോള്‍ അതെലാം ഒഴിവാക്കിയതിനെ കുറിച്ച് ഒരു ഇന്റർവ്യൂയിൽ നടി പറഞ്ഞിരുന്നു . സെലിബ്രിറ്റി പ്രിവിലേജ് ആസ്വദിക്കുന്ന ഒരാളാണ് താനെന്നും സിനിമയില്‍ അവസരം കിട്ടുകയാണെങ്കിൽ ഇനി വിട്ടുകളയില്ലെന്നും അശ്വതി ശ്രീകാന്ത് പറഞ്ഞു .
അശ്വതിയുടെ വാക്കുകൾ : സെലിബ്രിറ്റി ആയതുകൊണ്ട് ലൈഫ് ഇൽ ഒരുപാട് മാറ്റങ്ങൾ ഒന്നും ഉണ്ടായിട്ടില്ല , ഇപ്പോഴും ഞാൻ ആ പഴയ അശ്വതി തന്നെയാണ്. പുറത്തു ഇറങ്ങുമ്പോൾ ആള്ക്കാര് തിരിച്ചറിയാർ ഉണ്ട് . സ്നേഹം പ്രകടിപ്പിക്കുന്നുമുണ്ട് . സെലിബ്രിറ്റി പ്രിവിലേജ് ഞാൻ ആസ്വദിക്കുന്നും ഉണ്ട് . ബിഗ് സ്ക്രീനിലേക്ക് ചാൻസ് കിട്ടിയാല്‍ ഉറപ്പായും ചെയ്യും.
മുൻപ് ചില അവസരങ്ങള്‍ വന്നിരുന്നു. പക്ഷെ അന്ന് മോള് കുഞ്ഞിതയത് കൊണ്ട് അവളെ വിട്ടു അഭിനയിക്കുക എന്നത് ബുദ്ധിമുട്ടായിരുന്നു . ഇനി നല്ല കഥാപാത്രം വരുവാണേൽ ചെയ്യും . രണ്ടാം ക്ലാസിലാണ് മകള്‍ പത്മ പടികുനത് . ഓൺലൈനിൽ ഞങ്ങളിപ്പോള്‍ പഠനത്തിരക്കിൽ ആണു, ചക്കപ്പഴത്തിലെ ഷൂട്ടിംഗ് കഴിഞ്ഞ് വീട്ടില്‍ എത്തിയാൽ ഞങ്ങള്‍ രണ്ടുപേരും ഒന്നിച്ചാണ് പടുത്തവും, ഹോം വർക്ക് ചെയ്യലും എല്ലാം .
ഞാൻ അഭിനയിക്കുന്നതില്‍ മോൾക് നല്ല സന്തോഷമാണ്. എന്നെ ഇടക് വിമർശികനും കക്ഷി വളര്‍ന്നിട്ടുണ്ട്. ദുബായിൽ ഉള്ള ഭര്‍ത്താവ് ശ്രീകാന്ത് എല്ലാ പിന്തുണയും സപ്പോർട്ട് ഉം ആയി കൂടെയുണ്ട്”. നടി പറഞ്ഞു. അഭിനയത്തിനൊപ്പം ഈയിടെ ഗാനരചയിതാവായും അശ്വതി ശ്രീകാന്ത് എത്തിയിരിക്കുന്നു . നടി അടുത്തിടെ ഒരു പാട്ടിന് വരികള്‍ എഴുതുകയുണ്ടായി , കുഞ്ഞെല്‍ദോ എന്ന ചിത്രത്തിന് വേണ്ടിയായിരുന്നു അത്.